തടി കുറയ്ക്കാന്‍ വേണ്ടി ശ്രമിയ്ക്കുന്നവരാണ് തടി കൂട്ടാന്‍ ശ്രമിയ്ക്കുന്നവരേക്കാള് കൂടുതല്‍. ഇതിനായി പല വഴികളും തേടുന്നവരുണ്ട്. ചിലര്‍ അനാരോഗ്യകരമായ വഴികളിലൂടെ തടി കുറയ്ക്കും. തടി കുറയുമെങ്കിലും പല ആരോഗ്യ പ്രശ്നങ്ങളും ഇതുണ്ടാക്കും. തടി കുറയുമെങ്കിലും രോഗങ്ങള്‍ കൂടെയുണ്ടാകും. തടി കുറയുന്നത് ആരോഗ്യകരമായിരിയ്ക്കണം. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ നാം ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ച് ന്യൂട്രീഷനിസ്റ്റ് റുജുത പറയുന്നു.