തടി കുറയ്ക്കുകയെന്നത് പലര്‍ക്കുമുള്ള വലിയ ലക്ഷ്യമെങ്കിലും ഇത് സാധിയ്ക്കാത്തവരാണ് ഭൂരിഭാഗവും. തടിയ്ക്ക് കാരണങ്ങള്‍ പലതുമുണ്ടാകാം, ഇതില്‍ കഴിയ്ക്കുന്ന ഭക്ഷണം ഉള്‍പ്പെടെ, വ്യായാമക്കുറവ് ഉള്‍പ്പെടെ, തൈറോയ്ഡ് അടക്കമുള്ള പല രോഗങ്ങള്‍ ഉള്‍പ്പെടെ കാരണങ്ങള്‍ പലതുമുണ്ടാകും. തടി കൂടാന്‍ പ്രധാനപ്പെട്ട ഒരു കാരണം കഴിയ്ക്കുന്ന ഭക്ഷണരീതിയും ശീലവും തന്നെയാണ്. തടി കൂറയ്ക്കാന് സഹായിക്കുന്ന ചല ഭക്ഷണങ്ങളുമുണ്ട്. ഇവ നാം കഴിയ്ക്കുന്നത് നല്കുന്ന ഫലം പലതാണ്. ഇത്തരത്തിലെ ചില ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയൂ.