സിക്ക വൈറസ് ബാധ (zika virus) കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നു. ഫ്ലാവിവൈറിഡെ വിഭാഗത്തില്‍ പെടുന്ന സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക്ക വൈറസ് രോഗം. കുരങ്ങുകളില്‍ കണ്ടുവരുന്ന ഈ വൈറസ് സാന്നിധ്യം കൊതുകുകളിലൂടെയാണ് മനുഷ്യരില്‍ കൂടുതലായും എത്തുന്നത്. പല ലക്ഷണങ്ങളേയും തുടര്‍ന്നുള്ള പനി തന്നെയാണ് ഇതിന്റെ മുഖ്യ ലക്ഷണമെന്നത്. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് സിക്ക വൈറസ് ബാധയും.