വീട്ടിലെ അടുക്കളയില്‍ വളരെ സുലഭമായി കണ്ടുവരുന്ന ഒന്നാണ് കായം. കറികളിലിടാന് മാത്രമല്ല കായം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കായം ഒരു മികച്ച പരിഹാര മാര്‍ഗമാണ്. ശ്വാസകോശ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കായം. മാത്രമല്ല വയറ്റിലെ അള്‍സര്‍, ചര്‍മ്മ പ്രശ്നങ്ങള്‍, സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം പരിഹാരമാണ് കായം. കഫക്കെട്ട് മാറ്റാനുള്ള ഒരു പ്രത്യേക കഴിവ് കായത്തിനുണ്ട്.