തടി കുറയ്ക്കാന്‍ എന്തെല്ലാം കഷ്ടപ്പാടാണ് ഓരോരുത്തരും ചെയ്യുന്നത്. രാവിലെ തന്നെ എഴുന്നേല്‍ക്കണം, വ്യായാമം ചെയ്യണം, ഓടാന്‍ പോകണം, നടക്കണം, നല്ല ഭക്ഷണം നോക്കി കഴിക്കണം. അങ്ങിനെ നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമാണ് തടി കുറയ്ക്കാന്‍ പലര്‍ക്കും സാധിക്കുന്നത്. എന്നാല്‍, പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ പ്രകൃതിദത്തമായ രീതിയില്‍ തടി കുറയ്ക്കാന്‍ ഇതാ ചില വഴികള്‍.