ചാടുന്ന വയര്‍ ഇന്ന് ആരോഗ്യ പ്രശ്നവും ഒപ്പം സൗന്ദര്യ പ്രശ്നവുമാണ്. എളുപ്പത്തില്‍ കൊഴുപ്പടിയുന്ന ഇടമാണ് വയര്‍. വിസറല്‍ ഫാറ്റാണ് ഇവിടെ അടിയുന്നത്. ഇതിനാല്‍ തന്നെ ഈ ഭാഗത്തെ കൊഴുപ്പ് ലിവര്‍ അടക്കമുള്ള അവയവങ്ങള്‍ക്ക് നല്ലതുമല്ല. വയര്‍ വരാന്‍ കാരണമാകുന്ന ഭക്ഷണം, വ്യായാമം എന്നിവ തന്നെയാണ് വയര്‍ പോകാനും സഹായിക്കുന്നത്. അതായത് ഭക്ഷണ നിയന്ത്രണമില്ലായ്മയും അനാരോഗ്യകരമാ ഭക്ഷണങ്ങളും ഒപ്പം വ്യായാമക്കുറവും. ഇതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണ രീതി, ഒപ്പം വ്യായാമം എന്നിവയാണ് വയര്‍ പോകാനും സഹായിക്കുന്നത്. വയര്‍ കളയാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ.