Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ആഫ്രിക്ക ഉണരുന്നു; കൊറിയക്ക്‌ വീരചരമം

by News Desk
November 29, 2022
in SPORTS
0
ആഫ്രിക്ക-ഉണരുന്നു;-കൊറിയക്ക്‌-വീരചരമം
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

മരുഭൂമിയിൽ ആഫ്രിക്കൻ സിംഹങ്ങൾ ഉണരുന്നു. ഘാനയും കാമറൂണും പഴയ ഓർമകളിലേക്ക് കൊണ്ടുപോകുന്നു. ബൂട്ടിൽ ഉറവവറ്റാത്ത ഊർജവുമായി കളംനിറഞ്ഞ ഘാന പൊരുതിക്കളിച്ച ദക്ഷിണകൊറിയയെ കീഴടക്കിയപ്പോൾ കാമറൂൺ സെർബിയയെ തളച്ചു. രണ്ട് ഗോളിന് പിറകിൽനിന്നശേഷം ഒപ്പംപിടിച്ച കൊറിയയെ 3–-2ന് തോൽപ്പിച്ചാണ് ഘാന ലോകകപ്പിലെ ആദ്യജയം ആഘോഷിച്ചത്. കാമറൂൺ രണ്ട് ഗോൾ വഴങ്ങിയശേഷമാണ് സെർബിയയോട് 3–-3 സമനില പിടിച്ചത്.

ആഫ്രിക്കയും ഏഷ്യയും തമ്മിലുള്ള 100 മിനിറ്റ് നീണ്ട പോര് ഒരു ത്രില്ലറായിരുന്നു. കൊണ്ടും കൊടുത്തും വീണും പൊരുതിയും ഓരോനിമിഷവും ആവേശംനിറച്ച പന്താട്ടം. മുഹമ്മദ് കുദൂസ് രണ്ടുതവണ ആഫ്രിക്കൻ കരുത്തർക്കായി ലക്ഷ്യംകണ്ടു. മുഹമ്മദ് സാലിസുവും ഗോളടിച്ചു. കൊറിയക്കായി ചോ ഗുയി സുങ് മൂന്ന് മിനിറ്റിൽ രണ്ട് ഗോളടിച്ചു.ഇതോടെ ഗ്രൂപ്പ് എച്ചിൽ ഘാനയ്ക്ക് മൂന്ന് പോയിന്റായി. കൊറിയക്ക് ഒരു പോയിന്റേയുള്ളു.

ആഫ്രിക്കയും യൂറോപ്പും തമ്മിലുള്ള കാമറൂൺ–-സെർബിയ പോരാട്ടം അടിച്ചും തിരിച്ചടിച്ചുമാണ് മുന്നേറിയത്. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് കാമറൂൺ തിരിച്ചുവന്നത്. ജീൻസ് ചാൾസ് കാസ്റ്റെല്ലെറ്റോ, വിൻസെന്റ് അബൂബക്കർ, എറിക് ചുപോമോടിങ് എന്നിവർ കാമറൂണിനായി ഗോളടിച്ചു. സെർബിയക്കായി പവ്ലോഹിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്സാണ്ടർ മിത്രോവിച്ച് എന്നിവർ ലക്ഷ്യംകണ്ടു. ഇരുടീമുകൾക്കും ഓരോ പോയിന്റായി. ലോകകപ്പിലെ 32 ടീമുകളുടെയും രണ്ടുവീതം മത്സരങ്ങൾ അവസാനിച്ചു. പ്രീക്വാർട്ടറിലേക്ക് ആരൊക്കെ മുന്നേറുമെന്നറിയാനുള്ള അവസാന ഗ്രൂപ്പ് മത്സരങ്ങൾ ചൊവ്വാഴ്ച തുടങ്ങും.

Previous Post

Belly Fat: 7 ദിവസത്തില്‍ വയര്‍ കുറയ്ക്കാന്‍ ഈ പാനീയം….

Next Post

കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കാനറി-കുതിപ്പിൽ-സ്വിറ്റ്‌സർലൻഡും-വീണു:-ബ്രസീൽ-പ്രീ-ക്വാർട്ടറിൽ

കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.