പഴങ്ങള്‍ കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. അത് ചര്‍മ്മത്തിനായാലും, ആരോഗ്യത്തിനായാലും. എന്നാല്‍, ഓരോ സീസണിലും അതാത് സീസണില്‍ ഉണ്ടാകുന്ന പഴങ്ങള്‍ കഴിക്കാന്‍ നമ്മള്‍ തിരഞ്ഞെടുത്താല്‍ അത് കൂടുതല്‍ ഗുണം നല്‍കും. അത്തരത്തില്‍ ഈ മഞ്ഞുകാലത്ത് ഉണ്ടാകുന്നതും കഴിക്കേണ്ടതുമായ പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.















