ഇന്ന് നിരവധി ആളുകളില്‍ കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥികള്‍ കൃത്യമായ രീതിയില്‍ പ്രവര്ത്തികാതാകുന്നതോടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാവുകയും ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ഇവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.