പ്രമേഹം (Diabetes) ഇന്നൊരു സാധാരണ രോഗമായി മാറി കൊണ്ടിരിക്കുകയാണ്. നവംബര്‍ 14 ലോക പ്രമേഹ ദിനമാണ് (world diabetes day). അറിവിലൂടെ നാളയെ കാക്കാം എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹത്തിന്റെ ആശയം. ടൈപ്പ് 1, ടൈപ്പ് 2, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ വ്യത്യസത തരങ്ങളിലാണ് പ്രമേഹത്തെ തരംതിരിക്കുന്നത്. ഇതില്‍ ടൈപ്പ് 2 പ്രമേഹം ജീവിതശൈലി രോഗങ്ങളില്‍ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ഇന്നത്തെ കാലത്ത് വളരെ വലിയ തോതിലാണ് ആളുകള്‍ക്കിടയില്‍ പ്രമേഹം കണ്ടുവരുന്നത്. പമേഹവും അതുണ്ടാക്കുന്ന സങ്കീര്‍ണതകളും വളരെ വലുതാണ്. പ്രമേഹത്തെ നിയന്ത്രിച്ച് ആരോഗ്യത്തോടെ ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രമേഹം തടയാന്‍ ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഇതാ..Also Read: Diabetes: ഹൈപ്പര്‍ ടെന്‍ഷനും പ്രമേഹവും: കാലിലെ മുറിവിന് കാരണമാകുമോ?















