ഇന്ന് ഗര്‍ഭിണിയാകുവാന്‍ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്. പലപ്പോഴും പല കാരണങ്ങളായിരിക്കും ഓരോരുത്തരുടെ പ്രത്യുല്‍പാദന ശേഷിയെ വിലയിരുത്തുന്നത്. ചിലര്‍ക്ക് പിസിഒഡി, തൈറോയ്ഡ് പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അവരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്നുണ്ട്.















