Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

കൊച്ചിൻ എയർപോർട്ടിൽ ബേബി കാർ സീറ്റ് ലഭ്യമാക്കി മെഡ്‌മിക്സ്

by NEWS DESK
March 21, 2022
in AUSTRALIA, BUSINESS
0
കൊച്ചിൻ എയർപോർട്ടിൽ ബേബി കാർ സീറ്റ് ലഭ്യമാക്കി മെഡ്‌മിക്സ്
0
SHARES
299
VIEWS
Share on FacebookShare on TwitterShare on Whatsapp

കുട്ടികളുടെ സുരക്ഷിത യാത്രക്ക് കൊച്ചിൻ എയർപോർട്ടിൽ ബേബി കാർ സീറ്റ് ലഭ്യമാക്കി മെഡ്‌മിക്സ്

Cochin Airport: കുട്ടികളുടെ സുരക്ഷിത യാത്രക്ക് എപ്പോഴും പ്രാമുഖ്യം നൽകുന്ന പ്രവാസി കളെ സഹായിക്കുന്നതിനായി കൊച്ചിൻ എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി കേരളത്തിലെ പ്രമുഖ ബേബി കാർ സീറ്റ് വിതരണക്കാരായ മെഡ്‌മിക്സ് അറിയിച്ചു. 

അവധി ആഘോഷിക്കാനായി വിദേശത്ത് നിന്നും നാട്ടിൽ എത്തുന്ന രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ യാത്രാ സുരക്ഷയ്ക്കായി വിദേശങ്ങളിൽ തങ്ങളുടെ കുട്ടികൾ ഉപയോഗിച്ച് ശീലിച്ച ബേബി കാർ സീറ്റ് ലഭ്യമാകാതെ മുൻകാലങ്ങളിൽ വിഷമിച്ചിരുന്നു. ഇപ്പോൾ മികച്ച നിലവാരമുള്ള ബേബി കാർ സീറ്റുകൾ മിതമായ നിരക്കിൽ കൊച്ചിൻ എയർപോർട്ടിൽ എത്തിച്ചു നൽകുകയാണ് മെഡ്‌മിക്സ്. ആവശ്യക്കാർ എയർപോർട്ടിൽ എത്തുന്ന സമയവും, നാട്ടിലെ കോൺടാക്ട് നമ്പറും നൽകിയാൽ എയർപോർട്ടിൽ സീറ്റുകൾ എത്തിച്ചു നല്കുന്നതായിരിക്കുമെന്ന് മെഡ്‌മിക്സ് അറിയിച്ചു.

സുരക്ഷിത യാത്ര പ്രധാനം ചെയ്യുന്ന ബേബി കാർ സീറ്റുകൾ ഉപയോഗിച്ച് ശീലിച്ച കുട്ടികൾക്ക് നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ തന്നെ സീറ്റുകൾ ലഭ്യമാകുന്നത് വളരെയധികം ആശ്വാസകരമാണെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. 

കുട്ടികളുടെ സുരക്ഷിത യാത്രക്ക് ഒട്ടേറെ ഉപകാരപ്രദമാകുന്ന ചൈൽഡ്  സീറ്റുകൾ നാട്ടിലും ലഭ്യമാക്കുന്നത് , അതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാവുന്ന ലോകത്തിന്റെ നാനാ ഭാഗത്തുള്ള  പ്രവാസികൾക്ക് അത്യധികം ആശ്വാസമേകുന്ന ഒന്നാണെന്നാണ് വിവിധ  ഓസ്‌ട്രേലിയൻ പ്രവാസികൾ പറയുന്നത്. ഓസ്‌ട്രേലിയയിലെ യുവ സംരംഭകരാണ് ഈ ഉദ്യമത്തിന് പിന്നിൽ ചുക്കാൻ പിടിക്കുന്നത്. 

Facebook Market place: https://www.facebook.com/medmixindia

Website: https://www.medmix.in

Mobile: 8590782832

Email : connect@medmix.in

Youtube: (4) ബേബി കാർ സീറ്റ് ഉപയോഗിക്കാം – കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാം |

 

Previous Post

വിക്റ്റോറിയ മലയാളി സീനിയേഴ്‌സ് അസോസിയേഷൻ-തിരുവല്ലം ഭാസിക്ക് സ്വീകരണം നൽകി.

Next Post

ഒരു കോടിയുടെ ഭൂമി തട്ടിപ്പ്: നടൻ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
105
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
Next Post
ഒരു-കോടിയുടെ-ഭൂമി-തട്ടിപ്പ്:-നടൻ-സുരേഷ്-ഗോപിയുടെ-സഹോദരൻ-അറസ്റ്റിൽ

ഒരു കോടിയുടെ ഭൂമി തട്ടിപ്പ്: നടൻ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.