Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സ്റ്റാര്‍ലിങ്കിനോട് മത്സരിക്കാന്‍ റിലയന്‍സ് ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തേക്ക്

by News Desk
February 10, 2022
in Uncategorized
0
സ്റ്റാര്‍ലിങ്കിനോട്-മത്സരിക്കാന്‍-റിലയന്‍സ്-ജിയോയും-സാറ്റലൈറ്റ്-ഇന്റര്‍നെറ്റ്-രംഗത്തേക്ക്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

jio

അമേരിക്കൻ കമ്പനിയായ സ്റ്റാർലിങ്ക് ഇന്ത്യയിൽ വന്നതോടെയാണ് ഉപഗ്രഹം വഴി നേരിട്ട് ജനങ്ങൾക്ക് ബ്രോഡ്ബാൻഡ് സേവനം എത്തിക്കുന്നതിനുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിൽ ചർച്ചയാവുന്നത്. സ്റ്റാർലിങ്കിന് ഇനിയും സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് കിട്ടിയിട്ടില്ല. അതേസമയം ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഈ രംഗത്തേക്കും പ്രവേശിക്കാനൊരുങ്ങുകയാണ്.

ഇതുവരെ ഇന്ത്യയിൽ നിന്ന് ഭാരതി എയർടെൽ മാത്രമാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് രംഗത്തേക്ക് കടന്നുവന്നത്. സാറ്റ് കോം കമ്പനിയായ വൺവെബ്ബിന്റെ ഉടമസ്ഥർ ഭാരതി എയർടെലാണ്. ഈ രംഗത്തേക്കാണ് ജിയോയും കടന്നുവരുന്നത്. ഇതിനായി ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന പേരിൽ ഒരു സഹസ്ഥാപനത്തിന് റിലയൻസ് ജിയോ തുടക്കമിട്ടു. കമ്പനിയ്‍ക്ക് ലൈസൻസിനായി ടെലികോം വകുപ്പിന് അപേക്ഷ നൽകിക്കഴിഞ്ഞു.

സ്റ്റാർലിങ്ക്, വൺവെബ്, ആമസോൺ പ്രൊജക്‍ട് കുയ്പർ ഉൾപ്പടെയുള്ള കമ്പനികളുമായി മത്സരിക്കാനാണ് ജിയോയുടെ ജെ എസ് സിഎൽ എത്തുന്നത്. സർക്കാരിൽ നിന്ന് ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ സമീപഭാവിയിൽ തന്നെ കമ്പനിക്ക് രാജ്യത്ത് സേവനം ആരംഭിക്കാൻ കഴിയും. എന്നാൽ സ്റ്റാർലിങ്ക് ഉദ്ദേശിക്കുന്ന രീതിയിലുള്ള പദ്ധതിയല്ല ജിയോയ്‍ക്ക്.

സെല്ലുലാർ സേവനങ്ങൾ നൽകുന്നതിനുള്ള സാറ്റലൈറ്റ് ബാൻഡ് വിഡ്ത് ലീസിന് കൊടുക്കാനും വിൽപന നടത്താനുമാണ് ജിയോ ലക്ഷ്യമിടുന്നത്. ഭാരതി എയർടെലിന്റെ വൺ വെബ്ബും ഈ രീതിയാണ് ഉദ്ദേശിക്കുന്നത്.

വൺവെബും ഇന്ത്യയിൽ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.ഹ്യൂഗ്സ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡുമായി ചേർന്നാണ് വൺവെബ് പദ്ധതി നടപ്പാക്കുക.

ലൈസൻസ് കിട്ടിയിട്ടില്ലാത്തതിനാൽ സ്റ്റാർലിങ്കും ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വർഷം സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത് എങ്കിലും അത് നടക്കാനിടയില്ല.

Content Highlights: reliance jio entering satellite broadband sector

Previous Post

യുപി കേരളമായാൽ മതത്തിന്‍റെയും ജാതിയുടേയും പേരിൽ കൊലപാതകങ്ങള്‍ ഉണ്ടാകില്ല; യോഗിയ്ക്ക് മറുപടിയുമായി പിണറായി

Next Post

Karunya Plus KN 407 Lottery: 80 ലക്ഷം ഈ നമ്പറിന്, മറ്റ് സമ്മാനാര്‍ഹര്‍ ഇവരാണ്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
karunya-plus-kn-407-lottery:-80-ലക്ഷം-ഈ-നമ്പറിന്,-മറ്റ്-സമ്മാനാര്‍ഹര്‍-ഇവരാണ്

Karunya Plus KN 407 Lottery: 80 ലക്ഷം ഈ നമ്പറിന്, മറ്റ് സമ്മാനാര്‍ഹര്‍ ഇവരാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.