Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

പോണ്‍ സൈറ്റുകള്‍ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും; പുതിയ നിയമം വരുന്നു

by News Desk
February 9, 2022
in Uncategorized
0
പോണ്‍-സൈറ്റുകള്‍-ഉപഭോക്താക്കളുടെ-പ്രായം-സ്ഥിരീകരിക്കേണ്ടി-വരും;-പുതിയ-നിയമം-വരുന്നു
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

Computer

യുകെയിൽ ലഭ്യമായ പോൺ സൈറ്റുകൾ അവരുടെ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്ന് നിയമം വരുന്നു. പുതിയ ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങൾക്ക് കീഴിലാണ് പുതിയ നിബന്ധന. അശ്ലീല ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുകയെന്ന മുഖ്യ ലക്ഷ്യത്തോടെയാണ് ഓൺലൈൻ സേഫ്റ്റി ബില്ലിന്റെ കരട് തയ്‌യാറാക്കിയിരിക്കുന്നത്. പൊതുവിൽ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയാണ് നിയമം ലക്ഷ്യമിടുന്നത്.

ഇതനുസരിച്ച് 18 വയസും അതിന് മുകളിൽ പ്രായമുള്ളവരും പോൺ സൈറ്റ് സന്ദർശിക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ മറ്റ് തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിച്ചോ അവരുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും. ഇത് പാലിക്കാത്ത വെബ്സൈറ്റുകൾ അവരുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം പിഴയായി നൽകേണ്ടി വരും.

മാസങ്ങൾക്കുള്ളിൽ ഓൺലൈൻ സേഫ്റ്റി ബിൽ പാർമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോൺ സൈറ്റുകളിൽ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനം വേണമെന്ന് കുട്ടികളുടെ സുരക്ഷയ്‍ക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. നിലവിലെ സാഹചര്യത്തിൽ മതിയായ ഫയർവാൾ പ്രൊട്ടക്ഷനുകളില്ലാത്ത കംപ്യൂട്ടറുകളിലും ഫോണുകളിലും വളരെ എളുപ്പം തന്നെ പോൺ സൈറ്റുകൾ ഏത് പ്രായക്കാർക്കും കിട്ടുന്ന സാഹചര്യമാണ്. 11 വയസിനും 13 വയസിനും പ്രായമുള്ള കുട്ടികളിൽ പകുതിയും ഒരു ഘട്ടത്തിൽ പോണോഗ്രഫി ഉള്ളടക്കങ്ങൾ കാണുന്നുണ്ടെന്നാണ് പഠനങ്ങളെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇതുപോലെയൊരു നീക്കം നേരത്തെയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. 2017 ൽ ഡിജിറ്റൽ എക്കോണമി ആക്‍ടിന് കീഴിലാണ് പോൺ സൈറ്റുകലിൽ പ്രായം സ്ഥിരീകരിക്കണമെന്ന നിർദേശം വന്നത്. എന്നാൽ സർക്കാർ അത് നടപ്പാക്കിയില്ല.

അതേസമയം പോൺ സൈറ്റുകൾ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ സ്വകാര്യതാ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതേസമയം പ്രായം സ്ഥിരീകരിക്കാൻ പുതിയ സാങ്കേതിക വിദ്യകൾ ആശ്രയിക്കാനാണ് യുകെ നിർദേശിക്കുന്നത്. ഓൺലൈൻ ഗാംബ്ലിങ് പോലുള്ള മേഖലകളിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പ്രായം സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കരുതെന്നും സർക്കാർ വെബ്സൈറ്റുകളോട് നിർദേശിച്ചു.

Content Highilights: Porn sites will be legally required to verify users age

Previous Post

‘മകനെ സൈന്യം ജീവനോടെ രക്ഷിച്ചുകൊണ്ടുവരും…’; പ്രതീക്ഷയോടെ മലയടിവാരത്ത് ബാബുവിന്റെ അമ്മ

Next Post

ബാബുവിന്‌ രക്ഷ; സൈനികർക്കൊപ്പം മല മുകളിലേക്കെത്തി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ബാബുവിന്‌-രക്ഷ;-സൈനികർക്കൊപ്പം-മല-മുകളിലേക്കെത്തി

ബാബുവിന്‌ രക്ഷ; സൈനികർക്കൊപ്പം മല മുകളിലേക്കെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.