Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

Lung Cancer: അവഗണിക്കരുത് ശ്വാസകോശ അർബുദത്തിന്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ

by News Desk
February 6, 2022
in HEALTH
0
lung-cancer:-അവഗണിക്കരുത്-ശ്വാസകോശ-അർബുദത്തിന്റെ-ഈ-പ്രാരംഭ-ലക്ഷണങ്ങൾ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

മനുഷ്യരാശി ഏറെ ഭയത്തോടെ കാണുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. കുട്ടികളെയും മുതിർന്നവരെയും എപ്പോൾ വേണമെങ്കിലും കാർന്നു തിന്നാൻ ശേഷിയുള്ള ഒരു അസുഖം. വ്യത്യസ്ത തരത്തിലുള്ള ക്യാൻസറുകൾ ഉണ്ടെങ്കിലും, ശ്വാസകോശ അർബുദമാണ് അതിൽ ഏറ്റവും മാരകമായത് എന്ന് വേണമെങ്കിൽ പറയാം. ഇന്ന്, ലോകമെമ്പാടുമുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളിൽ ഏതാണ്ട് 19 ശതമാനത്തോളവും മൂലമാണ് സംഭവിക്കുന്നത്.

സ്ഥിരമായി പുകവലിക്കുന്നവരിൽ അല്ലെങ്കിൽ ഹാനികരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നവരിൽ ശ്വാസകോശ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രാരംഭ ഘട്ടത്തിൽ, () തിരിച്ചറിയുന്നത് സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്, ചിലപ്പോൾ രോഗാവസ്ഥ കൂടുന്ന ഘട്ടത്തിൽ എത്തുന്നതുവരെ, അത് തിരിച്ചറിയാൻ പോലും കഴിയില്ല. എന്നിരുന്നാലും, ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോകുന്ന ചില പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങൾ ഉണ്ട്. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് അറിയുന്നത് മാരകമായ രോഗബാധയ്ക്ക് സാധ്യതയുള്ളവർക്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ, കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാൻ അത് നിങ്ങളെ സഹായിക്കും.

വിട്ടുമാറാത്ത ചുമ
ജലദോഷമോ പനിയോ മൂലം ഒരാൾക്ക് ചുമ ഉണ്ടാകാം. എന്നാൽ രണ്ട് അവസ്ഥകളിലും ചുമ പത്ത് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല. ബാധിച്ചവരിൽ, ചുമ പതിവായി കാണപ്പെടുന്നു. വർഷം മുഴുവനും ഒരു കാരണവുമില്ലാതെ അവർക്ക് തുടർച്ചയായി ചുമ ഉണ്ടായേക്കാം. നിങ്ങളുടെ ശ്വാസനാളത്തിലേക്കും ശ്വാസകോശത്തിലേക്കും പുറത്ത് നിന്നുള്ള കണങ്ങൾ കടക്കുന്നത് തടയാനുള്ള ഒരു മാർഗമാണ് ചുമയെങ്കിലും, വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശ കാൻസറിന്റെ ഒരു പ്രധാന ലക്ഷണം.

ശ്വാസതടസ്സം
ക്യാൻസർ കോശങ്ങൾ ശ്വാസകോശത്തിൽ അതിവേഗം പെരുകാൻ തുടങ്ങുമ്പോൾ, അവ ശ്വാസനാളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ഇടുങ്ങിയതാക്കുകയോ ചെയ്യുന്നു, അങ്ങനെ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറയുന്നു. ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൊണ്ടുപോകുന്നതിന് ആവശ്യമായ വായു ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് വ്യക്തിക്ക് ശ്വാസതടസ്സം സൃഷ്ടിക്കുന്നു. ഒന്ന് രണ്ട് പടികൾ കയറി നടന്നാൽ പോലും ആ വ്യക്തിക്ക് ശ്വാസം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

തൊണ്ടയടപ്പ്

ജലദോഷമോ മറ്റ് രോഗങ്ങളോ ഇല്ലാതെ ശബ്ദത്തിന് മാറ്റങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക, തൊണ്ട അടഞ്ഞതുപോലുമ്മ ശബ്ദം കൂടുതൽ കാലത്തേയ്ക്ക് ഉണ്ടെങ്കിൽ അതൊരു രോഗ ലക്ഷണമാകാം. അതിനാൽ, നിങ്ങളുടെ ശബ്ദത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ, എത്രയും വേഗം ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. എന്നിരുന്നാലും, നിങ്ങളുടെ ശബ്ദം മാറാനുള്ള ഒരേയൊരു കാരണം ശ്വാസകോശ അർബുദം മാത്രമല്ല. അതിനാൽ, പരിഭ്രാന്തരാകരുത്, സ്ഥിരീകരണത്തിനായി ശരിയായ രോഗനിർണയം നടത്തുക.

ശരീര വേദന
ശരീര വേദന ഒരു പൊതു ആരോഗ്യ പ്രശ്നമാണ്, അത് നമ്മുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നതുവരെ മിക്ക ആളുകളും പലപ്പോഴും ഈ വേദന അവഗണിക്കുന്നു. നിങ്ങളുടെ ശരീരത്തിന് വേദന അനുഭവപ്പെടാൻ നിരവധി കാരണങ്ങളുണ്ട്; ഇത് വളരെ നേരം ഇരുന്നതിന് ശേഷമോ കഠിനമായ വ്യായാമത്തിന് ശേഷമോ ആകാം. എന്നാൽ ഇവ അപൂർവമായ കേസുകളാണ്, മാത്രമല്ല ചിലപ്പോൾ ശരീരം മുഴുവൻ വേദനയുണ്ടാകാം. എന്നാൽ ശ്വാസകോശ അർബുദം ബാധിച്ചവർക്ക് പ്രത്യേകിച്ച് നെഞ്ചിലോ തോളിലോ പുറകിലോ വേദന അനുഭവപ്പെടാം. ഇത്തരക്കാരുടെ സ്ഥിരം ആരോഗ്യപ്രശ്നമാണ് ശരീര വേദന.

ഭാരക്കുറവും ക്ഷീണവും
ഒരു ചെറിയ കാലയളവിനുള്ളിൽ വിശദീകരിക്കാനാകാത്ത വിധം ശരീരത്തിന് ഭാരക്കുറവ് 4 കിലോയോ അതിൽ കൂടുതലോ കുറയുന്നത് ഒരു അടിസ്ഥാന ആരോഗ്യ പ്രശ്‌നത്തിന്റെ സൂചനയായിരിക്കാം, അതിലൊന്ന് ശ്വാസകോശ അർബുദമാകാം. കാൻസർ കോശങ്ങളുടെ വളർച്ച വിശപ്പില്ലായ്മയ്ക്കും ശരീരഭാരത്തിൽ മാറ്റത്തിനും ഇടയാക്കും. ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ ബാധിക്കുമ്പോൾ, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജം കാൻസർ കോശങ്ങൾ കഴിക്കുന്നു, ഇത് ക്ഷീണത്തിനും ശരീരഭാരം കുറയ്ക്കാനും ഇടയാക്കുന്നു. ശരീരഭാരത്തിലെ മാറ്റം അവഗണിക്കാൻ പാടില്ലാത്ത ഒരു പ്രധാന രോഗ ലക്ഷണമാണ്.

Previous Post

നെൽപ്പാടത്ത് പോത്തിന്റെ ജഡം; പ്രതിഷേധവുമായി കർഷകർ

Next Post

“വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം”; ഓടിയെത്തി മന്ത്രി വി എൻ വാസവൻ

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
“വാവ-സുരേഷിന്-ഒന്നു-കണ്ട്-സംസാരിക്കണം”;-ഓടിയെത്തി-മന്ത്രി-വി-എൻ-വാസവൻ

"വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം"; ഓടിയെത്തി മന്ത്രി വി എൻ വാസവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.