🧑⚕️നിങ്ങളൊരു BSc നഴ്സ്/ഫൈനൽ ഇയർ സ്റ്റുഡൻറ് ആണോ?
🇦🇺🇨🇦🇺🇸ഓസ്ട്രേലിയ, കാനഡ, യു എസ് എ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത്, മൈഗ്രേഷന്‍ ശ്രമിക്കുന്നുണ്ടോ?
നിങ്ങൾക്കായി Institute of Overseas Nursing Education, Australia ഒരുക്കുന്നു NCLEX-RN Online Training.
🧑💻ഈ വരുന്ന വെള്ളിയാഴ്ച, 4th Feb 2022, 4:30 pm (IST)ന് Online Coaching Centre-ന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ അംബാസഡർ ശ്രീ TP ശ്രീനിവാസൻ Zoom meeting ലൂടെ നിർവഹിക്കുന്നു. തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ Prof. Sr. Terese SIC ആശംസകൾ അർപ്പിക്കുന്നു.
തുടർന്ന് Australian PR Pathways for Registered Nurses എന്ന വിഷയത്തെക്കുറിച്ച് Mrs Thara S Namboothiri(Leading Migration Lawyer, Australia) സംസാരിക്കുന്നു.
പിന്നീട് Australian Nurses Registrations Pathways എന്ന വിഷയത്തെക്കുറിച്ച് Mr Piyashe Ramesh(Director-IONE Coaching) വിശദീകരിക്കുന്നു.
✅Topic: Institute of Overseas Nursing Education Inaguration
Time: Feb 4, 2022 02:00 PM IST
👉Join Zoom Meeting
https://zoom.us/j/98828177958?pwd=bEI1eW03Z21YclRJZ01QTmhseU5rQT09
Meeting ID: 988 2817 7958
Passcode: ione
കൂടുതലറിയാൻ +61 425564270(Call/Whatsapp)
📩 nclex@ionecoaching.com
🔗 www.ionecoaching.com 📍IONE Coaching, 22 the links, Robina, QLD 4226, Australia. ABN: 84654584719