Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഭര്‍ത്താവാണ്, ലൈംഗിക ബന്ധം വേണം; ആപ്പിള്‍ മേധാവി ടിം കുക്കിനെ ശല്യം ചെയ്ത് യുവതി

by News Desk
January 27, 2022
in Uncategorized
0
ഭര്‍ത്താവാണ്,-ലൈംഗിക-ബന്ധം-വേണം;-ആപ്പിള്‍-മേധാവി-ടിം-കുക്കിനെ-ശല്യം-ചെയ്ത്-യുവതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Tim Cook

ഒരു വർഷത്തിലേറെക്കാലം ടിം കുക്കിനെ നിരന്തരം ശല്യം ചെയ്‌യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവതിയെ വിലക്കിക്കൊണ്ടുള്ള കോടതി വിധി സമ്പാദിച്ച് ആപ്പിൾ. സാന്റ് ക്ലാര കൗണ്ടി സുപ്പീരിയർ കോടതിയിൽ നൽകിയ പരാതിയിൽ യുവതി ടിം കുക്കിനെ കടുത്ത രീതിയിൽ ശല്യം ചെയ്തിരുന്നുവെന്ന് പറയുന്നു. അസഹനീയമായ പെരുമാറ്റമായിരുന്നു അവരുടേത്.

ടിം കുക്കിനെ നേരിട്ട് കാണാൻ യുവതി രാജ്യം വിട്ടുവന്നുവെന്നും അദ്ദേഹത്തിന്റെ വീട്ടിലേക്ക് രണ്ട് തവണ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു. ടിം കുക്കിന്റെ ഭാര്യയാണ് താനെന്നും തങ്ങൾക്ക് ഇരട്ടക്കുട്ടികളുണ്ടെന്നും അവർ പറഞ്ഞുനടന്നു.

യുവതിയാരാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഒരു വർഷത്തിലേറെയായി യുവതി ടിം കുക്കിന് ഇമെയിൽ വഴിയും ട്വിറ്ററിലൂടെയും ടിം കുക്കിന് ഭീഷണി സന്ദേശങ്ങൾ അയക്കുന്നുണ്ട്. പലതവണ തിര നിറച്ച തോക്കുകളുടെ ചിത്രങ്ങളും അയച്ചു. ട്വീറ്റുകളിൽ ടിം കുക്കിനെ ടാഗ് ചെയ്തു. ടിം കുക്കിനയച്ച സ്വകാര്യ സന്ദേശത്തിൽ അദ്ദേഹവുമായി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുവെന്നും തന്റെ ക്ഷമ നശിച്ചു ഇനി ജീവിക്കാനാവില്ലെന്നുമെല്ലാം പറഞ്ഞിരുന്നതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.

2020ഒക്‍ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ 200 ഓളം ഇമെയിൽ ന്ദേശങ്ങളാണ് ഇവർ ടിം കുക്കിന് അയച്ചത്. 2021 ൽ ടിം കുക്കിന്റെ സ്ഥലത്തേക്ക് അതിക്രമിച്ച് കടന്നതിന് ഇവരെ പോലീസ് പിടികൂടുകയും ചെയ്തു.

ടിം കുക്കിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചരുന്നതായും ഇതെല്ലാം മറക്കാനും പൊറുക്കാനും 50 കോടി ഡോളർ ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു.

ഇവർ ഇനിയും ആയുധമായി വരാനിടയുണ്ടെന്നും ആപ്പിൾ മേധാവിയുടെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാനിടയുണ്ടെന്നും കമ്പനി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ എന്ത് തുടർനടപടികളാണ് ഉണ്ടായതെന്നും വ്യക്തമല്ല.

Content Highlights: Tim Cook allegedly stalked by woman who trespassed to his property

Previous Post

ഒന്ന് മുതൽ 9വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

Next Post

കച്ചവടം പൂർത്തിയായി; എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ കൈമാറി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കച്ചവടം-പൂർത്തിയായി;-എയർ-ഇന്ത്യ-ടാറ്റയ്‌ക്ക്‌-കൈമാറി

കച്ചവടം പൂർത്തിയായി; എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.