Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

അശ്വഗന്ധ അമിതമായി കഴിച്ചാൽ സംഭവിക്കുന്നത്

by News Desk
January 11, 2022
in HEALTH
0
അശ്വഗന്ധ-അമിതമായി-കഴിച്ചാൽ-സംഭവിക്കുന്നത്
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊവിഡ് കേസുകളും ഒമിക്രോൺ ബാധിതരുടെ എണ്ണവും ദിനം പ്രതി കൂടി വരികയാണ്. അതിനാൽ തന്നെ പൂർണ്ണമായും വാക്സിനേഷൻ എടുക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നത് വൈറസിനെതിരായ നമ്മുടെ പ്രാഥമിക പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനമാണ്. ആയുർവേദത്തിലെ അഥവാ അമുക്കുരം റോയഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ മികച്ചതാണ്. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനുമുള്ള ഒരു പ്രശസ്തമായ ആയുർവേദ സസ്യമാണ് അശ്വഗന്ധ.

സന്ധിവാതം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, ഉറക്കമില്ലായ്മ, മുഴകൾ, ക്ഷയം, ആസ്ത്മ, വെളുത്ത പാടുകൾ (ല്യൂക്കോഡെർമ), നടുവേദന, ആർത്തവ പ്രശ്നങ്ങൾ, എക്കിട്ടം, വിട്ടുമാറാത്ത കരൾ രോഗങ്ങൾ എന്നിവയ്ക്കും രക്തത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. എന്നാൽ എന്തും അമിതമാകുന്നത് ഒരു മോശം കാര്യമാണ്, അത് അശ്വഗന്ധയുടെ കാര്യത്തിലും സമാനമാണ്. മിതമായ അളവിൽ ഇത് കഴിക്കുന്നത് പ്രയോജനകരമാണ്, എന്നാൽ നിങ്ങൾ അവ കഴിക്കുന്നതിന്റെ അളവ് അതിരുകടന്ന നിമിഷം, നിങ്ങൾ സ്വയം പാർശ്വഫലങ്ങൾക്ക് വിധേയരാകും.

അശ്വഗന്ധായുടെ ഉപയോഗം അമിതമായാൽ

അമുക്കുരം അഥവാ അശ്വഗന്ധ പല ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. അശ്വഗന്ധയെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും നമുക്ക് ധാരാളം കാര്യങ്ങൾ അറിയാമെങ്കിലും, അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പലർക്കും അറിയില്ല.

ഈ സസ്യത്തിന്റെ വേരുകൾ പരമ്പരാഗതമായി ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. എന്നാൽ അവ ദഹിപ്പിക്കാൻ പ്രയാസമാണെന്നത് അറിയാമോ? ദഹനപ്രശ്നമോ എരിച്ചിലോ ഉള്ളവർ ഈ ചെടി ഒഴിവാക്കുകയോ ശരിയായ അളവിൽ കഴിക്കുകയോ ചെയ്യണം.

അശ്വഗന്ധയുടെ ഉപയോഗം അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇവയാണ്:

* വയറുവേദന
* അതിസാരം
* ഓക്കാനം
* ഛർദ്ദി

ഇതെല്ലാം കുടൽ മ്യൂക്കോസയുടെ വീക്കം മൂലമാകാം.

ആയുർവേദമനുസരിച്ച്, അശ്വഗന്ധ ജാഗ്രതയോടെ ഉപയോഗിക്കണം, പ്രത്യേകിച്ച് പിത്തം വർദ്ധിക്കുന്ന സന്ദർഭങ്ങളിൽ. മിതമായി കഴിച്ചില്ലെങ്കിൽ, ഇത് പൈൽസ്, അസിഡിറ്റി തുടങ്ങി നിരവധി അസുഖങ്ങൾ ശരീരത്തിൽ ഉണ്ടാക്കും.

സാധാരണയായി, അശ്വഗന്ധ മിക്കവർക്കും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇത് പൂർണ്ണമായും പാർശ്വഫലങ്ങളിൽ നിന്ന് മുക്തമല്ലെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. അൾസർ ഉള്ളവരും അശ്വഗന്ധ മാത്രമായി കഴിക്കരുത്. വാസ്തവത്തിൽ, ഗർഭാശയത്തിലെ സ്പാസ്മോലൈറ്റിക് പ്രവർത്തനവും വലിയ അളവിൽ നൽകുമ്പോൾ മനുഷ്യരിൽ ഗർഭഛിദ്രം ഉണ്ടാക്കാനുള്ള കഴിവും ഉള്ളതിനാൽ ഗർഭകാലത്ത് ഇത് കഴിക്കുന്നത് ഒഴിവാക്കാനും ശുപാർശ ചെയ്യുന്നു.

പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ, സാധാരണയായി ആയുർവേദ വിദഗ്ധരുടെ മേൽനോട്ടത്തിൽ അശ്വഗന്ധ കഴിക്കാൻ ശുപാർശ ചെയ്യുന്നു.

Previous Post

ഗൂഢാലോചന കേസ്‌: സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകി

Next Post

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റില്ല

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ദിലീപിന്റെ-മുന്‍കൂര്‍-ജാമ്യാപേക്ഷ-പരിഗണിക്കുന്നത്-വെള്ളിയാഴ്ചത്തേക്ക്-മാറ്റി;-അതുവരെ-അറസ്റ്റില്ല

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.