Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഉപഗ്രഹ ഇന്റർനെറ്റ് ലൈസന്‍സില്‍ അനിശ്ചിതത്വം; ഇന്ത്യയിൽ സ്റ്റാര്‍ലിങ്ക് പണം തിരികെ നല്‍കുന്നു

by News Desk
January 4, 2022
in Uncategorized
0
ഉപഗ്രഹ-ഇന്റർനെറ്റ്-ലൈസന്‍സില്‍-അനിശ്ചിതത്വം;-ഇന്ത്യയിൽ-സ്റ്റാര്‍ലിങ്ക്-പണം-തിരികെ-നല്‍കുന്നു
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

starlink

ന്യൂഡൽഹി: സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിൽ സേവനം ആരംഭിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ. നവംബറിൽ കമ്പനി രജിസ്റ്റർ ചെയ്ത സ്റ്റാർലിങ്ക് ഇന്ത്യ ഇന്ത്യയിൽ നിന്നുള്ള പ്രീബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ ലൈസൻസ് ഇല്ലാതെ പണം വാങ്ങിയുള്ള മുൻകൂർ ബുക്കിങ് പാടില്ലെന്ന് ടെലികോം വകുപ്പ് നിർദേശം നൽകിയതോടെ അത് നിർത്തിവെക്കുകയായിരുന്നു.

ഇന്ത്യയിൽ നിന്ന് സ്റ്റാർലിങ്ക് സേവനത്തിനായി ഇതുവരെ ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് മുൻകൂർ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കെല്ലാം കമ്പനി ഇമെയിൽ സന്ദേശം അയച്ചുതുടങ്ങി.

ടെലികോം വകുപ്പിന്റെ നിർദേശമനുസരിച്ച് പ്രീ ഓർഡറിനായി ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയ പണം തിരിച്ചു നൽകുന്നു എന്ന് സന്ദേശത്തിൽ പറയുന്നു. ഇന്ത്യയിലെ പ്രവർത്തനാനുമതിക്കുള്ള ലൈസൻസ് ലഭ്യമാകാത്തതുകൊണ്ട്, പ്രവർത്തനങ്ങൾ എന്ന് ആരംഭിക്കുമെന്നതിൽ വ്യക്തതയില്ല. ലൈസൻസ് നേടിയെടുക്കുന്നതിന്റെ ഭാഗമായി മറ്റു ചില പ്രശ്നങ്ങൾ കൂടി പരിഹരിക്കേണ്ടതായുണ്ടെന്നും ഈ മെയിൽ സന്ദേശത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ കാരണങ്ങൾ കണക്കിലെടുത്താണ് പ്രീ ഓർഡറിനായി ഈടാക്കിയ തുക തിരിച്ചു നൽകാൻ കമ്പനി തീരുമാനിച്ചതെന്ന് ഗാഡ്ജെറ്റ് 360 റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 31-നോ അതിനുമുമ്പോ ലൈസൻസിനായി അപേക്ഷിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു. 2022 ഏപ്രിലോടെ പ്രവർത്തനസജ്ജമാക്കാൻ കമ്പനിക്ക് സാധിച്ചാൽ, ഡിസംബറോടെ ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷം ഉപകരണങ്ങൾ എത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. ഇതിനകം 5000-ലധികം മുൻകൂർ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചിരുന്നു.

ഇന്ത്യയെ ഒരു പ്രധാന വിപണിയായാണ് സ്റ്റാർലിങ്ക് പരിഗണിക്കുന്നത്. പരമ്പരാഗത ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയ്‍ക്ക് തടസങ്ങൾ നേരിടുന്ന ഗ്രാമീണ മേഖലകളിലും ഉൾനാടുകളിലും സേവനം എത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് സ്റ്റാർലിങ്ക് മുന്നോട്ട് പോയത്.

ഇന്ത്യയിൽ അംഗീകാരം നേടിയെടുക്കുന്നതിനുള്ള കടമ്പകൾ കടക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്ത്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് എത്തുകയുള്ളൂ.

Content Highlights : Elon Musk’s Starlink to initiate Refund of Pre-Orders for Satellite Internet Service in India

Previous Post

ഇരട്ടക്കുട്ടികളിൽ ആൺകുട്ടി ജനിച്ചത് 2021ലും പെൺകുട്ടി 2022ലും, അതെങ്ങനെ ശരിയാകും?

Next Post

സിൽവർലൈൻ പദ്ധതി: വീടും ഭൂമിയും നഷ്ടമായാൽ ലഭിക്കുന്ന തുക ഇങ്ങനെ, 13,265 കോടിയുടെ നഷ്ടപരിഹാര പാക്കേജ്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
സിൽവർലൈൻ-പദ്ധതി:-വീടും-ഭൂമിയും-നഷ്ടമായാൽ-ലഭിക്കുന്ന-തുക-ഇങ്ങനെ,-13,265-കോടിയുടെ-നഷ്ടപരിഹാര-പാക്കേജ്

സിൽവർലൈൻ പദ്ധതി: വീടും ഭൂമിയും നഷ്ടമായാൽ ലഭിക്കുന്ന തുക ഇങ്ങനെ, 13,265 കോടിയുടെ നഷ്ടപരിഹാര പാക്കേജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.