Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റില്‍; മെസേജ് റിയാക്ഷനുകള്‍, ഇന്‍ ആപ്പ് ട്രാന്‍സിലേഷന്‍ ഫീച്ചര്‍

by News Desk
December 31, 2021
in Uncategorized
0
ടെലഗ്രാമിന്റെ-പുതിയ-അപ്‌ഡേറ്റില്‍;-മെസേജ്-റിയാക്ഷനുകള്‍,-ഇന്‍-ആപ്പ്-ട്രാന്‍സിലേഷന്‍-ഫീച്ചര്‍
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

Telegram

ന്യൂഡൽഹി: മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റ് എത്തി. ഐഫോൺ, ഐപാഡ് ആപ്പുകളിലാണ് അപ്ഡേറ്റ് അവതരിപ്പിച്ചത്. മെസേജ് റിയാക്ഷൻ, ട്രാൻസ്ലേഷൻ, ഹിഡൻ ടെക്സ്റ്റ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

മെസേജ് ബബിളിൽ (Message Bubble) ഡബിൾ ടാപ്പ് ചെയ്താൽ ആ മെസേജിന് താഴെയായി ചെറിയ തമ്പ്സ് അപ്പ് ഇമോജി (Thumps Up) പ്രത്യക്ഷപ്പെടും. ക്വിക്ക് റിയാക്ഷൻ തമ്പ്സ് അപ്പ് ഇമോജിയ്‍ക്ക് പകരം മറ്റേതെങ്കിലും ഇമോജി വേണമെങ്കിൽ Settings &gt Stickers and Emoji &gt Quick Reaction ൽ ചെന്ന് മാറ്റാം. മെസേജ് ബബിളിൽ ടാപ്പ് ചെയ്ത് ലോങ് പ്രസ് ചെയ്താൽ കൂടുതൽ ഇമോജികൾ കാണാം.

സന്ദേശങ്ങളിലെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് മറച്ചുപിടിക്കാൻ (Blur) സാധിക്കുന്ന സ്പോയിലർ അലേർട്ട് (Spoiler Alert) എന്നൊരു ഫീച്ചറും ടെലഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഏത് ഭാഷയിൽ സന്ദേശം ലഭിച്ചാലും ഇനി എളുപ്പം മനസിലാക്കാൻ സാധിക്കും. ടെലഗ്രാം ആപ്പിനുള്ളിൽ നിന്ന് തന്നെ. സെറ്റിങ്സിൽ, ലാങ്ക്വേജ് തിരഞ്ഞെടുത്താൽ പ്രത്യേകം ട്രാൻസ്ലേറ്റ് ബട്ടൻ ആക്റ്റിവേറ്റ് ചെയ്‌യാനാകും. സന്ദേശം സെലക്‍ട് ചെയ്‌യുമ്പോൾ ട്രാൻസ്ലേറ്റ് ഓപ്ഷൻ കാണാൻ സാധിക്കും. നന്നായി അറിയാവുന്ന ഭാഷകൾ ഇതിൽ നിന്ന് ഒഴിവാക്കി നിർത്തുകയുമാവാം. അങ്ങനെ ചെയ്‌യുമ്പോൾ സ്വന്തം ഭാഷയിലുള്ള സന്ദേശങ്ങൾക്ക് മേൽ ട്രാൻസ്ലേഷൻ ബട്ടൻ കാണിക്കില്ല.

ടെലഗ്രാം ലഭ്യമായ എല്ലാ ആൻഡ്രോയിഡ് ഫോണിലും ട്രാൻസ്ലേഷൻ സൗകര്യമുണ്ടാവും. എന്നാൽ ഐഓഎസ് 15 ഓഎസിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഫോണുകളിൽ മാത്രമേ ഈ സൗകര്യമുള്ളൂ. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അനുസരിച്ചുള്ള ഭാഷകൾ മാത്രമേ ഈ സംവിധാനത്തിൽ പിന്തുണയ്‍ക്കുകയുള്ളൂ.

സ്വന്തം യൂസർ നെയിം, ഗ്രൂപ്പിന്റെ പേര്, ചാനലിന്റെ പേര് എന്നിവ ചേർത്തുള്ള ക്യുആർ കോഡുകൾ നിർമിക്കാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത് ചാറ്റിൽ പ്രവേശിക്കാൻ മറ്റുള്ളവർക്ക് സാധിക്കും. നിറവും പാറ്റേണും ഇഷ്ടാനുസരണം ക്രമീകരിക്കാം.

Content Highlights: telegram new updates new message reaction in app translation

Previous Post

“കേരളത്തെ കലാപഭൂമിയാക്കരുത്’: ജനുവരി നാലിന്‌ വര്‍ഗ്ഗീയതയ്ക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്‌മ

Next Post

കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം, മറ്റിടങ്ങളിൽ ആക്രമണം; ബിജെപിയ്ക്കെതിരെ മുഖ്യമന്ത്രി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കേരളത്തിൽ-ക്രിസ്ത്യൻ-സ്നേഹം,-മറ്റിടങ്ങളിൽ-ആക്രമണം;-ബിജെപിയ്ക്കെതിരെ-മുഖ്യമന്ത്രി

കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം, മറ്റിടങ്ങളിൽ ആക്രമണം; ബിജെപിയ്ക്കെതിരെ മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.