Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

മെഡിക്കല്‍ അള്‍ട്രാസൗണ്ട് ഇമേജിങ്ങിന് ഇന്ത്യന്‍ പ്രോസസറുമായി നീലിറ്റ്

by News Desk
December 31, 2021
in Uncategorized
0
മെഡിക്കല്‍-അള്‍ട്രാസൗണ്ട്-ഇമേജിങ്ങിന്-ഇന്ത്യന്‍-പ്രോസസറുമായി-നീലിറ്റ്
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

NIELT

കോഴിക്കോട്: മെഡിക്കൽ അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സെൻട്രൽ പ്രോസസിങ് യൂണിറ്റ് വികസിപ്പിച്ച് ചാത്തമംഗലത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‍ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്). കേന്ദ്ര ഇലക്‍ട്രോണിക് ടെക്നോളജി മന്ത്രാലയത്തിന്റെ സ്പെഷ്യൽ മാൻപവർ ഡെവലപ്മെന്റ് പ്രോഗ്രാം ചിപ് ടു ഡിസൈൻ സിസ്റ്റം പദ്ധതിക്ക് കീഴിലാണ് ഐ.സി. പ്രോസസർ (ചിപ്പ്) വികസിപ്പിച്ചത്.

വിദേശത്തുനിന്നും ഇറക്കുമതിചെയ്‌യുന്നതിനെക്കാൾ അന്പതുശതമാനത്തിലേറെ വിലക്കുറവിൽ മെഡിക്കൽ അൾട്രാസൗണ്ട് ഉപകരണങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ ചിപ്പ് വികസിപ്പിച്ചതിലൂടെ വഴിയൊരുങ്ങിയതായി പ്രോജക്‍ടിന് നേതൃത്വം നൽകിയ നീലിറ്റ് സീനിയർ സയന്റിസ്റ്റ് ഡോ. ജയരാജ് യു. കിടാവ് ചൂണ്ടിക്കാട്ടി. ചികിത്സാച്ചെലവിലും ഇതുവഴി കുറവുണ്ടാവും.

മെഡിക്കൽ അൾട്രാസൗണ്ട് ഇമേജിങ് ഉപയോഗത്തിനായി 180 നാനോ മീറ്റർ സാങ്കേതികവിദ്യയിലാണ് ഇന്റഗ്രേറ്റഡ് സർക്യൂട്ട് (അറെ സിഗ്നൽ പ്രോസസർ) നീലിറ്റ് നിർമിച്ചത്. അമ്പത് മെഗാ ഹർട്സ് വരെ തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കും. മെഡിക്കൽ അൾട്രാസൗണ്ട് അപ്ലിക്കേഷനായി ഇലക്‍ട്രോണിക് സിസ്റ്റം ബോർഡിൽ പ്രോസസർ വിജയകരമായി പരീക്ഷിച്ചു. സങ്കീർണമായ അർധചാലക ഐ.സി. രൂപകല്പനയിലും വികസനത്തിലും ഇന്ത്യയുടെ മുന്നേറ്റമാണ് നീലിറ്റിന്റേത്. രാജ്യത്തെ വ്യവസായങ്ങൾ നിലവിൽ അഭിമുഖീകരിക്കുന്ന ഐ.സി. ക്ഷാമം ലഘൂകരിക്കാൻ പ്രോസസർ വികസനം സഹായകരമാവും. സാങ്കേതികവിദ്യാ കൈമാറ്റത്തിനായി കമ്പനികളിൽനിന്ന് നീലിറ്റ് താത്‌പര്യപത്രം ക്ഷണിക്കും.

ചിപ് ടു സ്റ്റാർട്ടപ്പ് പദ്ധതിയിൽ നീലിറ്റും

മികവിനുള്ള അംഗീകാരമായി ഇലക്‍ട്രോണിക് മന്ത്രാലയത്തിന്റെ സ്പെഷ്യൽ മാൻപവവർ ഡെവലപ്മെന്റ് പ്രോഗ്രാം ഫോർ ചിപ് ടു സ്റ്റാർട്ടപ്പ് പദ്ധതിയിൽ കോഴിക്കോട് നീലിറ്റിനെയും ഉൾപ്പെടുത്തി. അഞ്ചുവർഷത്തേക്ക് 250 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. കൂടാതെ സ്കിൽഡ് മാൻപവർ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ട്രെയ്നിങ് (സ്മാർട്ട്) ഹാർഡ്വേർ റിമോട്ട് ലാബും നീലിറ്റിൽ സ്ഥാപിക്കും. ഇതിനായി ആറുകോടി നൽകും. ചിപ്പ് നിർമാണത്തിൽ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ പദ്ധതി വഴിയൊരുക്കുമെന്ന് നീലിറ്റ് എക്സിക്യുട്ടീവ് ഡയറക്‍ടർ ഡോ. എം.പി. പിള്ള പറഞ്ഞു.

Previous Post

‘സർക്കാർ-ഗവർണർ പോര്’: രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകിയില്ല; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രം: ചെന്നിത്തല

Next Post

“കേരളത്തെ കലാപഭൂമിയാക്കരുത്’: ജനുവരി നാലിന്‌ വര്‍ഗ്ഗീയതയ്ക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്‌മ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
“കേരളത്തെ-കലാപഭൂമിയാക്കരുത്’:-ജനുവരി-നാലിന്‌-വര്‍ഗ്ഗീയതയ്ക്കെതിരെ-സിപിഐ-എം-ബഹുജന-കൂട്ടായ്‌മ

"കേരളത്തെ കലാപഭൂമിയാക്കരുത്': ജനുവരി നാലിന്‌ വര്‍ഗ്ഗീയതയ്ക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്‌മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.