ആമസോണിലെ ഡിസംബർ 18-ന് ആരംഭിക്കും. 50 മുതൽ 80% വരെയാണ് ഓഫറുകൾ നൽകുന്നത്. ഫോർമൽസ്, കുർത്തകൾ, ബ്രാൻഡഡ് ബാഗുകൾ, ജ്വല്ലറികൾ ഉൾപ്പടെയുള്ളവ സെയിലിൽ വാങ്ങാം.
ഡിസംബർ 18 മുതൽ 22 വരെയാണ് ആമസോണിൽ വാർഡ്രോബ് റിഫ്രഷ് സെയിൽ നടക്കുക. പ്രൈം മെമ്പർമാർക്കായി ഡിസംബർ 17-ന് അർധരാത്രി 12 മണി മുതൽ സെയിൽ ആരംഭിക്കും. 50 മുതൽ 80 ശതമാനം വരെ ഓഫറിൽ ആവശ്യമുള്ളവയെല്ലാം വാങ്ങാം. ഈ ഓഫറിനു പുറമേ 10% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ഉണ്ടായിരിക്കും.
ആയിരത്തിൽ അധികം ടോപ്പ് ബ്രാൻഡുകളുടെ 10 ലക്ഷത്തിൽപരം സ്റ്റൈലുകളിലുള്ള വസ്ത്രങ്ങളാണ് ആമസോൺ വാർഡ്രോബ് റിഫ്രഷ് സെയിലിലുള്ളത്. വസ്ത്രങ്ങൾ മാത്രമല്ല പ്രമുഖ ബ്രാൻഡുകളുടെ ചെരിപ്പുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, ആക്സസറികൾ എന്നിവ ആകർഷകമായ ഓഫറുകളിൽ വാങ്ങാം.
Content Highlights: amazon wardrobe refresh sale december 18-22