Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

Log4Shell; പിടിച്ചുകുലുക്കി പുതിയ സൈബര്‍ സുരക്ഷാ പ്രശ്‌നം, മുൻനിര സേവനങ്ങൾ ഭീഷണിയിലായി

by News Desk
December 13, 2021
in Uncategorized
0
log4shell;-പിടിച്ചുകുലുക്കി-പുതിയ-സൈബര്‍-സുരക്ഷാ-പ്രശ്‌നം,-മുൻനിര-സേവനങ്ങൾ-ഭീഷണിയിലായി
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

Minecraft

സാങ്കേതികരംഗത്തെ പിടിച്ചുകുലുക്കി പുതിയ സൈബർ സുരക്ഷാ പ്രശ്നം. Log4j വൾനറബിലിറ്റി എന്നറിയപ്പെടുന്ന പ്രശ്നം വെള്ളിയാഴ്ചയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ആപ്പിൾ ക്ലൗഡ്, ട്വിറ്റർ, മൈക്രോസോഫ്റ്റിന്റെ മൈൻക്രാഫ്റ്റ്, ആമസോൺ തുടങ്ങി വിവിധ ഉൽപന്നങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്. കംപ്യൂട്ടർ ഉപകരണങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഹാക്കർമാർക്ക് കടന്നുകയറാൻ Log4j പ്രശ്നം വഴിയൊരുക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ദർപറയുന്നു. യുഎസ് സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസിയും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

എന്താണ് Log4j വൾനറബിലിറ്റി

ലൂണാ സെകിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. ലോഗ്4ഷെൽ (Log4Shell) എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇവർ മൈക്രോസോഫ്റ്റിന്റെ മൈൻ ക്രാഫ്റ്റിൽ പ്രശ്നം കണ്ടെത്തി. Log4j യുടെ സാന്നിധ്യം മൂലം നിരവധി സേവനങ്ങൾ ഭീഷണിയിലാണെന്ന് ലൂണാസെക് മുന്നറിയിപ്പ് നൽകി.

ജാവയിൽ ഒരു ആപ്ലിക്കേഷനിലെ മുഴുവൻ ആക്റ്റിവിറ്റിയുടേയും റെക്കോർഡ് സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ലൈബ്രറിയാണ് Log4j. ഇതിലാണ് പ്രശ്നം കണ്ടെത്തിയത്. ഈ ഓപ്പൺസോഴ്സ് ലൈബ്രറിയാകട്ടെ ലോകത്തെ മുൻനിര സേവനങ്ങളെല്ലാം ഉപയോഗിക്കുന്നുമുണ്ട്. അപകടത്തിന്റെ വ്യാപ്തി കൂടാനുള്ള കാരണം ഇതാണ്.

ആപ്പിൾ, ടെൻസെന്റ്, സ്റ്റീം, ട്വിറ്റർ, ബൈദു, ഡിഡി, അജെഡി, നെറ്റ് ഈസ്, ക്ലൗഡ് ഫെയർ, ആമസോൺ, ടെസ് ല, ഗൂഗിൾ, വെബ് എക്സ്, ലിങ്ക്ഡ് ഇൻ പോലുള്ള വിവിധ കമ്പനികളുടെ സേവനങ്ങൾ ഈ സുരക്ഷാ പ്രശ്നത്തിന് ഇരയായി. നിലവിൽ എല്ലാ സേവനതാദാക്കളും ഈ സുരക്ഷാ പിഴവ് ഒരു അപ്ഡേറ്റിലൂടെ പരിഹരിച്ചതായാണ് റിപ്പോർട്ട്. പലരും സേവനങ്ങൾ അപ്ഡേറ്റ് ചെയ്‌യാൻ നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Log4j vulnerability likely impacts Minecraft, Apple iCloud, Twitter

Previous Post

‘ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നെങ്കിൽ ഒഴിയട്ടെ’; ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ

Next Post

പച്ചക്കാർ വിചാരിച്ചാൽ പിണറായിയെ ഇല്ലാതാക്കാനാവില്ല; ലീഗിനെതിരെ എ കെ ബാലൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പച്ചക്കാർ-വിചാരിച്ചാൽ-പിണറായിയെ-ഇല്ലാതാക്കാനാവില്ല;-ലീഗിനെതിരെ-എ-കെ-ബാലൻ

പച്ചക്കാർ വിചാരിച്ചാൽ പിണറായിയെ ഇല്ലാതാക്കാനാവില്ല; ലീഗിനെതിരെ എ കെ ബാലൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.