Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ശരീരത്തിലെ പരിക്ക് ഭേദമാക്കും: കോശ പുനരുജ്ജീവന ഗവേഷണ പദ്ധതി നയിക്കാന്‍ എം.ജി സര്‍വകലാശാല

by News Desk
December 9, 2021
in Uncategorized
0
ശരീരത്തിലെ-പരിക്ക്-ഭേദമാക്കും:-കോശ-പുനരുജ്ജീവന-ഗവേഷണ-പദ്ധതി-നയിക്കാന്‍-എം.ജി-സര്‍വകലാശാല
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

cells

കോട്ടയം: ശരീരത്തിലെ പരിക്കുകൾ ഭേദമാക്കുന്നതിനും കോശ പുനരുജ്ജീവനത്തിനും സഹായകമാകുന്ന ജൈവ പോളിമർ ഉത്‌പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് ബ്രസീൽ, റഷ്യ, ഇന്ത്യ ചൈന, സൗത്ത് ആഫ്രിക്ക (ബ്രിക്സ്) എന്നീ രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകാൻ മഹാത്മാഗാന്ധി സർവകലാശാല.

നാനോ സെല്ലുലോസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജൈവപോളിമർ ഉപയോഗിച്ച് ഇതിനാവശ്യമായ ഉത്‌പന്നങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. നാനോ, പോളിമർ ഗവേഷണത്തിൽ, വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി സർവകലാശാല കൈവരിച്ച നേട്ടങ്ങളാണ് ഈ ഗവേഷണ പദ്ധതിക്ക് സർവകലാശാലയെ അർഹമാക്കിയത്.

ബ്രിക്സ് രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ എം.ജി.സർവകലാശാലയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജി ഗവേഷണം ഏകോപിപ്പിക്കും.

പ്രൊഫ. നന്ദകുമാർ കളരിക്കൽ, ഡോ. രാജി എന്നിവരും ഗവേഷകരായിരിക്കും.ചൈനയിലെ ഹുവാങ് ഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെയും റഷ്യയിലെ നാഷണൽ റിസർവ്വ് ഒഗറേവ് മെർസോവിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും സംഘങ്ങളും ഗവേഷണത്തിൽ പങ്കുചേരുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു.

Content Highlights: M.G University to lead cell recreation research programme

Previous Post

മടങ്ങിയത് അച്ഛന്റെ അരികിൽ നിന്ന്; ഒടുവിൽ മകൻ മരിച്ചത് വെന്റിലേറ്ററിലുള്ള അച്ഛൻ അറിഞ്ഞതുമില്ല

Next Post

മൂടൽ മഞ്ഞിനുള്ളിലേക്ക്‌; പിന്നാലെ വലിയ ശബ്‌ദം‐ സൈനിക ഹെലികോപ്‌റ്ററിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്‌

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മൂടൽ-മഞ്ഞിനുള്ളിലേക്ക്‌;-പിന്നാലെ-വലിയ-ശബ്‌ദം‐-സൈനിക-ഹെലികോപ്‌റ്ററിന്റെ-അവസാന-ദൃശ്യങ്ങൾ-പുറത്ത്‌

മൂടൽ മഞ്ഞിനുള്ളിലേക്ക്‌; പിന്നാലെ വലിയ ശബ്‌ദം‐ സൈനിക ഹെലികോപ്‌റ്ററിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.