Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മൂടൽ മഞ്ഞിനുള്ളിലേക്ക്‌; പിന്നാലെ വലിയ ശബ്‌ദം‐ സൈനിക ഹെലികോപ്‌റ്ററിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്‌

by News Desk
December 9, 2021
in INDIA
0
മൂടൽ-മഞ്ഞിനുള്ളിലേക്ക്‌;-പിന്നാലെ-വലിയ-ശബ്‌ദം‐-സൈനിക-ഹെലികോപ്‌റ്ററിന്റെ-അവസാന-ദൃശ്യങ്ങൾ-പുറത്ത്‌
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

കോയമ്പത്തൂർ > കൂനൂരിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. കനത്ത മൂടൽ മഞ്ഞിലേക്ക് സേനാ ഹെലികോപ്റ്റർ കയറി പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പ്രദേശവാസികൾ ആരോ പകർത്തിയതാണ് ദൃശ്യങ്ങൾ. പ്രാദേശിക വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. കൂനൂരിന് സമീപത്തെ പൈതൃക റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

IAF helicopter seconds before it crashed near Coonoor on Wednesday.

A video, recorded by people walking near Katteri park in Coonoor circulating in WhatsApp in Coonoor.@xpresstn @NewIndianXpress pic.twitter.com/kk45li4yIV

— S Mannar Mannan (@mannar_mannan) December 9, 2021

19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൂടൽ മഞ്ഞിലേക്ക് ഹെലികോപ്റ്റർ കയറുന്നതാണ് ദൃശ്യങ്ങളിൽ. പിന്നാലെ വലിയ ശബ്ദമുണ്ടാകുന്നതും ഹെലികോപ്റ്റർ തകർന്നോയെന്ന് ദൃശ്യങ്ങൾ പകർത്തുന്നവർ ചോദിക്കുന്നതും കേൾക്കാം. പ്രദേശിക തമിഴ് മാധ്യമങ്ങളാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. കൂടുതൽ പരിശോധനകൾക്കായി ദൃശ്യങ്ങൾ വ്യോമസേന ശേഖരിച്ചിട്ടുണ്ട്.

Previous Post

ശരീരത്തിലെ പരിക്ക് ഭേദമാക്കും: കോശ പുനരുജ്ജീവന ഗവേഷണ പദ്ധതി നയിക്കാന്‍ എം.ജി സര്‍വകലാശാല

Next Post

ബിപിൻ റാവത്തിനും സൈനികർക്കും രാജ്യത്തിന്റെ അന്ത്യോപചാരം; വെല്ലിങ്‌ടണിൽ പെതുദർശനം ആരംഭിച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബിപിൻ-റാവത്തിനും-സൈനികർക്കും-രാജ്യത്തിന്റെ-അന്ത്യോപചാരം;-വെല്ലിങ്‌ടണിൽ-പെതുദർശനം-ആരംഭിച്ചു

ബിപിൻ റാവത്തിനും സൈനികർക്കും രാജ്യത്തിന്റെ അന്ത്യോപചാരം; വെല്ലിങ്‌ടണിൽ പെതുദർശനം ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.