Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സ്പേസ് എക്സിനെ മറികടക്കുന്ന രൂപകൽപനയുമായി റോക്കറ്റ് ലാബിൻറെ ‘ന്യൂട്രോൺ’ റോക്കറ്റ്

by News Desk
December 4, 2021
in Uncategorized
0
സ്പേസ്-എക്സിനെ-മറികടക്കുന്ന-രൂപകൽപനയുമായി-റോക്കറ്റ്-ലാബിൻറെ-‘ന്യൂട്രോൺ’-റോക്കറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Neutron

പുനരുപയോഗിക്കാവുന്ന റോക്കറ്റ് അവതരിപ്പിച്ച് ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ റോക്കറ്റ് ലാബ്. ന്യൂട്രോൺ എന്നാണിതിന് പേര് നൽകിയിരിക്കുന്നത്. റോക്കറ്റ് ലാബിന്റെ നേതൃത്വത്തിൽ പ്രത്യേക കാർബൺ കമ്പോസിറ്റ് ഉപയോഗിച്ചാണ് ന്യൂട്രോണിന്റെ നിർമ്മാണം. വിക്ഷേപണത്തിന് ശേഷം പ്രത്യേകമായി ഡിസൈൻ ചെയ്ത ലാൻഡിങ് പാഡിൽ റോക്കറ്റ് തിരിച്ചിറങ്ങും.സമാനമായ ലാൻഡിങ് ശൈലിയാണ് സ്പേസ് എക്സ് അവരുടെ ഫാൽക്കൺ 9 റോക്കറ്റുകളിലും ഉപയോഗിച്ചത്.

കണ്ടു പഴകിയ സ്ഥിരം ശൈലികളിൽ നിന്ന് വ്യത്യസ്തയാർന്നതാണ് ന്യൂട്രോൺ എന്ന റോക്കറ്റെന്ന് റോക്കറ്റ് ലാബ്സ് സി.ഇ.ഒയായ പീറ്റർ ബെക്ക് അറിയിച്ചു. യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് റോക്കറ്റ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

2050 ഓടെ ഇത്തരത്തിലുള്ള റോക്കറ്റുകൾ വ്യാപകമാകുമെന്നും ന്യൂട്രോൺ 2024 ൽ ആദ്യത്തെ പര്യടനത്തിന് തയ്‌യാറാകുമെന്നും പീറ്റർ ബെക്ക് പറഞ്ഞു. മുമ്പ് റോക്കറ്റ് ലാബ് ഇലക്ട്രോൺ എന്ന പേരിലൊരു റോക്കറ്റ് അവതരിപ്പിച്ചിരുന്നു. 2017 മുതൽ ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് റോക്കറ്റ് ലാബ് ആശ്രയിക്കുന്നത് ഇലക്ട്രോണിനെയാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇലക്ട്രോണിനെക്കാൾ വലിപ്പമേറിയതും പ്രവർത്തനക്ഷമതയുള്ളതുമായൊരു റോക്കറ്റ് തങ്ങൾ അവതരിപ്പിക്കുമെന്ന് റോക്കറ്റ് ലാബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

neutron
റോക്കറ്റ് ലാബിന്റെ ന്യൂട്രോൺ റോക്കറ്റ് | Photo-Rocketlabs

131 അടി ഉയരമാണ് ന്യൂട്രോണിനുള്ളത്. ഇലക്ട്രോണിന്റെ ഉയരത്തിന്റെ ഇരട്ടിയലധികം വരുമിത്. ആർക്കമിഡിസ് എന്ന പേരിലറിയപ്പെടുന്ന ഏഴ് പ്രധാന എഞ്ചിനുകളിലാണ് റോക്കറ്റ് പ്രവർത്തിക്കുക. എട്ട് മുതൽ 15 ടൺ വരെ ഭാരം വരുന്ന ചെറു വസ്തുക്കളെ ന്യൂട്രോണിന് ഭൗമ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയും. ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സഹായിക്കുന്ന ന്യൂട്രോൺ മനുഷ്യ ബഹിരാകാശ യാത്രകൾക്കും ഉപയോഗിക്കാം. ന്യൂട്രോണിന്റെ ഏറ്റവും വലിയ സവിശേഷത അത് പുനഃരുപയോഗിക്കാൻ കഴിയുമെന്നതാണ്. അതായിത് വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഓരോ ഭാഗവും വീണ്ടും ഭൂമിയിൽ തന്നെ പതിക്കും.

സാധാരണ റോക്കറ്റുകളുടെ വിക്ഷേപണ രീതിയായിരിക്കില്ല ന്യൂട്രോണിന്. മറ്റ് റോക്കറ്റുകളിൽ ഉപഗ്രഹങ്ങൾ നോസ്കോൺ എന്നറിയപ്പെടുന്ന റോക്കറ്റിന്റെ മുകൾ ഭാഗത്തെ അറയിൽ സൂക്ഷിച്ചാണ് ഭ്രമണ പഥത്തിലെത്തിക്കുക. ബഹിരാകാശത്തിലെത്തിയ ശേഷം മുകൾ ഭാഗം റോക്കറ്റിൽ നിന്ന് വേർപെടും. പിന്നീട് ഉപഗ്രഹം ഭ്രമണപഥത്തിൽ വിന്യസിച്ച ശേഷം അവ ഭൂമിയിലേക്ക് പതിക്കും. ഇങ്ങനെ പതിക്കുന്ന ഭാഗങ്ങൾ പലപ്പോഴും കണ്ടെത്താൻ സാധിക്കാറില്ല.

എന്നാൽ ന്യൂട്രോണിൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ശേഷവും മുകൾ ഭാഗം വേർപിരിയാതെ റോക്കറ്റിൽ തന്നെ തുടരും. അതായത് വിക്ഷേപണ ജോലി കഴിഞ്ഞ് ഫലത്തിൽ റോക്കറ്റ് അതേ പടി തന്നെ ഭൂമിയിൽ തിരിച്ചറിങ്ങും.

സ്പേസ് എക്സ് സാധാരണയായി റോക്കറ്റിന്റെ മുകൾ ഭാഗം ബോട്ടുകളിലെ വലകളുപയോഗിച്ചാണ് വീണ്ടെടുക്കാറുള്ളത്. എന്നാൽ പലപ്പോഴും ഇത് പ്രാവർത്തികമാകാറില്ലാത്തതിനാൽ നേരിട്ട് കടലിൽ നിന്നും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ചെയ്‌യാറ് സ്പേസ് എക്സ്.

Content Highlights: A Rocket which can be reused after launch designed by Rocket Labs

Previous Post

‘ജനങ്ങൾ വരുന്നത് ഔദാര്യത്തിനല്ല, അവകാശത്തിന്’; പിടിവീഴുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Next Post

ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഗുജറാത്തിൽ-ഒമിക്രോൺ-സ്‌ഥിരീകരിച്ചു

ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.