Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ലോക ജനതയുടെ മൂന്നിലൊന്ന് പേര്‍ ഇതുവരെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവർ- ഐക്യരാഷ്ട്രസഭ

by News Desk
December 1, 2021
in Uncategorized
0
ലോക-ജനതയുടെ-മൂന്നിലൊന്ന്-പേര്‍-ഇതുവരെയും-ഇന്റര്‍നെറ്റ്-ഉപയോഗിക്കാത്തവർ-ഐക്യരാഷ്ട്രസഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Computer

ന്യൂയോർക്ക്: കോവിഡ് 19 പകർച്ചാവ്യാധിയുടെ കാലത്ത് കൂടുതൽ പേർ ഓൺലൈനിലേക്ക് വരുന്നുണ്ടെങ്കിലും ലോകജനസംഖ്യയിൽ 37 ശതമാനം പേർ (ഏകദേശം 300 കോടിയോളം പേർ) ഇന്റർനെറ്റ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തവർ ആണെന്ന് ഐക്യരാഷ്ട്രസഭ.

വികസ്വര രാജ്യങ്ങളിലെ 290 കോടി ജനങ്ങളിൽ 96 ശതമാനവും ഇതുവരെ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലാത്തവരാണെന്ന് ഐക്യരാഷ്ട്ര സഭയിലെ അന്തർദേശീയ ടെലി കമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) കണക്കാക്കി.

അതേസമയം ഓൺലൈനിലേക്ക് കടന്ന ജനങ്ങളുടെ എണ്ണം 2019ൽ 410 കോടി ഉണ്ടായിരുന്നത് 2021 ആയപ്പോൾ 490 കോടിയിലെത്തിയതായി ഐടിയു പറഞ്ഞു. ഇതിൽ തന്നെ ലക്ഷക്കണക്കിനാളുകൾ സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവരും, മറ്റുള്ളവരുടെ ഉപകരണങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരും കണക്ഷൻ വേഗത പ്രശ്നങ്ങൾ നേരിടുവരുമാണ്.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ വർഷം ആഗോള തലത്തിലുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഒരു ദശാബ്ദത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വളർച്ചയാണിത്. ലോക്ക്ഡൗൺ, സ്കൂൾ അടക്കൽ, ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം ഈ വളർച്ചാനിരക്കിനെ സ്വാധീനിച്ചിട്ടുണ്ട്.

എന്നാൽ ഈ വളർച്ചയിലും അസമത്വം നിലനിൽക്കുന്നുണ്ട്. ദരിദ്ര രാജ്യങ്ങളിൽ ഇന്റർനെറ്റ് ലഭ്യത പലപ്പോഴും താങ്ങാനാവുന്നില്ല. വികസനം ഏറ്റവും കുറഞ്ഞ 46 രാജ്യങ്ങളിൽ ഏകദേശം മുക്കാൽ ഭാഗവും ഒരിക്കലും ഇന്റർനെറ്റ് ഉപയോഗിക്കാത്തവരാണ്.

വികസ്വര രാജ്യങ്ങളിൽ ലിംഗ വ്യത്യാസം കൂടുതൽ പ്രകടമായതിനാൽ, യുവാക്കളും പുരുഷന്മാരും നഗരവാസികളും പ്രായമായവരേക്കാളും സ്ത്രീകളേക്കാളും ഗ്രാമപ്രദേശങ്ങളിലുള്ളവരേക്കാളും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നവരാണ്.

ദാരിദ്ര്യം, നിരക്ഷരത, വൈദ്യുതി ലഭ്യതക്കുറവ്, ഡിജിറ്റൽ അറിവില്ലായ്മ എന്നിവയെല്ലാം ആളുകളെ ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നുണ്ടെന്നും ഐടിയു പറഞ്ഞു.

Content Highlights: Statistics of internet users in the world, United Nations, International Telecommunication Union, Digital Divide

Previous Post

Akshaya AK 526 Lottery Result: 70 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

പെരിയ കേസ്: ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് സിപിഎം നേതാക്കൾ അറസ്റ്റിൽ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പെരിയ-കേസ്:-ബ്രാഞ്ച്-സെക്രട്ടറിയടക്കം-അഞ്ച്-സിപിഎം-നേതാക്കൾ-അറസ്റ്റിൽ

പെരിയ കേസ്: ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് സിപിഎം നേതാക്കൾ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.