Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

വാട്‌സാപ്പ് പേമെന്റ് സേവനത്തില്‍ ഉപഭോക്താക്കളെ വര്‍ധിപ്പിക്കാന്‍ അനുമതി

by News Desk
November 27, 2021
in Uncategorized
0
വാട്‌സാപ്പ്-പേമെന്റ്-സേവനത്തില്‍-ഉപഭോക്താക്കളെ-വര്‍ധിപ്പിക്കാന്‍-അനുമതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Whatsapp Pay

ന്യൂഡൽഹി: മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ പേമെന്റ് സേവനത്തിൽ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ നാഷണൽ പെമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എൻ.പി.സി.ഐ.) നിന്ന് അനുമതി ലഭിച്ചു. ഉപഭോക്താക്കളുടെ എണ്ണം നാല് കോടിയായി ഉയർത്താം.

തങ്ങളുടെ പേമെന്റ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള പരിധി ഒഴിവാക്കിത്തരണമെന്ന് അധികൃതരോട് വാട്സാപ്പ് അപേക്ഷിച്ചിരുന്നു. നിലവിൽ വാട്സാപ്പ് പേമെന്റിൽ രണ്ട് കോടി ഉപഭോക്താക്കളെ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. ഈ സാഹചര്യത്തിൽ പേമെന്റ് സേവനത്തിൽ വമ്പിച്ച രീതിയിൽ പ്രചാരം നൽകാനും ഉപഭോക്താക്കളെ ആകർഷിക്കാനും വാട്സാപ്പ് പരിമിതി നേരിട്ടിരുന്നു.

വാട്സാപ്പിന്റെ അപേക്ഷ പരിഗണിച്ച് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി ഉയർത്താൻ എൻ.പി.സി.ഐ. അനുമതി നൽകുകയായിരുന്നു. എങ്കിലും പരിധി ഒഴിവാക്കിത്തരണം എന്ന ആവശ്യം അധികൃതർ അംഗീകരിച്ചില്ല.

നാല് കോടി ഉപഭോക്താക്കൾ എന്ന നിബന്ധനയും വാട്സാപ്പിനെ സംബന്ധിച്ചിടത്തോളം വലിയ വിലങ്ങുതടിയാണ്. ഇന്ത്യയിൽ 50 കോടിയിലേറെ വരിക്കാരുണ്ട് വാട്സാപ്പിന്. ഈ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് പേമെന്റ് സേവനം അവതരിപ്പിച്ചത് എങ്കിലും എൻ.പി.സി.ഐയുടെ നിബന്ധന കാരണം പേമെന്റ് സേവനത്തിന് പ്രചാരം നേടിയെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇന്ത്യയിൽ ലഭ്യമായ പേമെന്റ് സേവനങ്ങളിൽ ഗൂഗിൾ പേയ്‍ക്ക് ഏഴ് കോടി ഉപഭോക്താക്കളാണുള്ളത്. ഫോൺ പേയ്‍ക്ക് 28 കോടി ഉപഭോക്താക്കളുണ്ട്. വാട്സാപ്പിന് അനുവദിച്ചിരിക്കുന്ന പുതിയ പരിധി എന്ന് മുതലാണ് നിലവിൽ വരികയെന്ന് വ്യക്തമല്ല. ഇതിനകം തന്നെ രണ്ട് കോടിക്കടുത്ത് ഉപഭോക്താക്കളെ സ്വന്തമാക്കാൻ വാട്സാപ്പിന് സാധിച്ചിട്ടുണ്ടെന്നാണ് വാട്സാപ്പ് നൽകുന്ന വിവരം.

കഴിഞ്ഞ വർഷമാണ് എൻ.പി.സി.ഐ. വാട്സാപ്പിന് പേമെന്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയത്. ഇന്ത്യയുടെ വ്യവസ്ഥകൾ പാലിക്കുന്നതുമായ ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട നടപടി ക്രമങ്ങൾക്കൊടുവിലാണ് അനുമതി ലഭിച്ചത്.

Content Highlights: WhatsApp Payment, UPI Apps, NPCI, Google Pay, Whatsapp Payment User base

Previous Post

Karunya Lottery KR-525 Result: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

ഒമിക്രോൺ വൈറസ്‌: അന്താരാഷ്‌ട്ര യാത്രാ നിയന്ത്രണം നീക്കുന്നത്‌ പുനഃപരിശോധിക്കും

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഒമിക്രോൺ-വൈറസ്‌:-അന്താരാഷ്‌ട്ര-യാത്രാ-നിയന്ത്രണം-നീക്കുന്നത്‌-പുനഃപരിശോധിക്കും

ഒമിക്രോൺ വൈറസ്‌: അന്താരാഷ്‌ട്ര യാത്രാ നിയന്ത്രണം നീക്കുന്നത്‌ പുനഃപരിശോധിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.