തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 525 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KW 578854 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 80 ലക്ഷം രൂപ | KW 578854 |
രണ്ടാം സമ്മാനം 5 ലക്ഷം രൂപ | KN 747402 |
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ | KN 630984 KO 400592 KP 134318 KR 846307 KS 523750 KT 766438 KU 547467 KV 687009 KW 722071 KX 748877 KY 549482 KZ 790425 |
സമാശ്വാസ സമ്മാനം 8,000 രൂപ | KN 578854 KO 578854 KP 578854 KR 578854 KS 578854 KT 578854 KU 578854 KV 578854 KX 578854 KY 578854 KZ 578854 |
നാലാം സമ്മാനം 5,000 രൂപ | 2068 0877 2243 3072 3904 1473 0897 1403 9418 7980 9278 91641448 0335 1876 3174 9972 2126 |
അഞ്ചാം സമ്മാനം 2,000 രൂപ | 1164 2002 3778 7743 8078 8302 8348 8416 9600 9934 |
ആറാം സമ്മാനം 1000 രൂപ | 0364 0797 1668 2538 3446 4809 5515 5585 6909 7222 8144 8561 9338 9710 |
ഏഴാം സമ്മാനം 500 രൂപ | 0133 0163 0311 0336 0353 0541 0575 0804 0880 0908 1033 1036 1056 1286 1502 2021 2029 2280 2291 2421 2428 2557 2658 2793 2846 2929 3215 3595 3645 3667 3682 3805 3869 3959 4112 4250 4608 4763 4869 5336 5338 5342 5388 5682 5697 5764 5998 6053 6236 6519 7028 7037 7049 7184 7286 7300 7351 7432 7508 7531 7665 7867 7965 8259 8265 8282 8580 9043 9059 9175 9290 9358 9458 9584 9598 9763 9832 9837 9856 9868 |
എട്ടാം സമ്മാനം 100 രൂപ | 6438 5344 4483 6541 1486 7436 7022 4819 7022 4819 1245 1222 2858 6796 3947 5296 6599 4597 8834 0613 3199 9895 6755 6906 9115 0168 4863 9536 4277 6971 7819 9658 7331 9122 7920 7968 0138 1140 5847 0365 1848 5626 Updating… |
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ടിക്കറ്റിന്റെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.