Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഫോൺ പേ ഇനി അധിക ഫീസ് ഈടാക്കും; പുതിയ ഫീസ് ചില ഇടപാടുകൾക്ക് മാത്രം

by News Desk
October 24, 2021
in TECHNOLOGY
0
ഫോൺ-പേ-ഇനി-അധിക-ഫീസ്-ഈടാക്കും;-പുതിയ-ഫീസ്-ചില-ഇടപാടുകൾക്ക്-മാത്രം
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

വാൾമാർട്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫോൺപേ മൊബൈൽ റീചാർജുകൾക്കായി പ്രോസസ്സിംഗ് ഫീസ് ഈടാക്കാൻ ആരംഭിച്ചു. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് ഒരു രൂപ മുതൽ രണ്ട് രൂപവരെയാണ് ഈടാക്കുക.

യുപിഐ അധിഷ്ഠിത ഇടപാടിന് ചാർജ്ജ് ഈടാക്കാൻ തുടങ്ങിയ ആദ്യത്തെ ഡിജിറ്റൽ പേയ്മെന്റ് ആപ്പായിരിക്കുകയാണ് ഫോൺപേ ഇപ്പോൾ. മറ്റ് സമാന സേവനങ്ങളെപ്പോലെ, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് ഫോൺപേ ഇതിനകം പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നുണ്ട്.

“റീചാർജുകളിൽ, കുറച്ച് ഉപയോക്താക്കൾ മൊബൈൽ റീചാർജുകൾക്കായി ഫീസ് നൽകുന്ന വളരെ ചെറിയ തോതിലുള്ള ഒരു പരീക്ഷണമാണ് ഞങ്ങൾ നടത്തുന്നത്. 50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് ഫീല് ഈടാക്കില്ല, 50 മുതൽ 100 രൂപ വരെയുള്ള റീചാർജുകൾക്ക് ഒരു രൂപയും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് രണ്ട് രൂപയും ഈടാക്കുന്നു,” കമ്പനി പറഞ്ഞു.

രാജ്യത്ത് മൂന്നാം കക്ഷി ആപ്പുകളിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ ഫോൺപേയാണ് മുന്നിൽ നിൽക്കുന്നത്. സെപ്റ്റംബറിൽ കമ്പനി അതിന്റെ പ്ലാറ്റ്ഫോമിൽ 165 കോടിയിലധികം യുപിഐ ഇടപാടുകൾ രേഖപ്പെടുത്തി. ഈ ആപ്പുകളുടെ വിഭാഗത്തിൽ 40 ശതമാനത്തിലധികം ഇടപാടുകൾ ഫോൺ പേ വഴി നടന്നു.

Also Read: 1.6 ദശലക്ഷം ഇ-മെയിലുകൾ ബ്ലോക്ക് ചെയ്ത് ഗൂഗിൾ, കാരണമിതാണ്

“ബിൽ പേയ്മെന്റുകളിൽ ഫീസ് ഈടാക്കുന്ന ഒരേയൊരു പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഞങ്ങൾ മാത്രമല്ല. ബിൽ പേയ്‌മെന്റുകളിൽ ഒരു ചെറിയ ഫീസ് ഈടാക്കുന്നത് ഇപ്പോൾ ഒരു സാധാരണ വ്യവസായ രീതിയാണ്, ഇത് മറ്റ് ബില്ലർ വെബ്‌സൈറ്റുകളും പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളും ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾക്ക് ഞങ്ങൾ പ്രോസസ്സിംഗ് ഫീസ് (മറ്റ് പ്ലാറ്റ്‌ഫോമുകളിൽ കൺവീനിയൻസ് ഫീസ് എന്ന് വിളിക്കുന്നു) ഈടാക്കുന്നു,” ഫോൺ പേ വക്താവ് കൂട്ടിച്ചേർത്തു.

The post ഫോൺ പേ ഇനി അധിക ഫീസ് ഈടാക്കും; പുതിയ ഫീസ് ചില ഇടപാടുകൾക്ക് മാത്രം appeared first on Indian Express Malayalam.

Previous Post

ഇടുക്കി ഡാമിൽ 94.38 ശതമാനം ജലം; ഓറഞ്ച്‌ അലർട്ട്‌ തുടരുന്നു

Next Post

ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ്‌ സ്വാഗത സംഘം

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ഇൻഡോ-അറബ്-കൾച്ചറൽ-ഫെസ്റ്റ്‌-സ്വാഗത-സംഘം

ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ്‌ സ്വാഗത സംഘം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.