Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ലക്ഷ്യം ബഹിരാകാശ രംഗത്തെ മുന്നേറ്റം; ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് തുടക്കമിട്ട് പ്രധാനമന്ത്രി

by News Desk
October 11, 2021
in Uncategorized
0
ലക്ഷ്യം-ബഹിരാകാശ-രംഗത്തെ-മുന്നേറ്റം;-ഇന്ത്യന്‍-സ്‌പേസ്-അസോസിയേഷന്-തുടക്കമിട്ട്-പ്രധാനമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Narendra Modi

ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യൻ സ്പേസ് അസോസിയേഷന് (ഐഎസ്പിഎ) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്മൈ ഇന്ത്യ, വാൽചന്ദ്നഗർ ഇൻഡസ്ട്രീസ്, ആനന്ദ് ടെക്നോളി പോലുള്ള കമ്പനികൾ അസോസിയേഷനിൽ പങ്കാളികളാവും.

ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ ഐഎസ്പിഎ, ഐഎസ്ആർഓയുമായി സഹകരിച്ച് പ്രവർത്തിക്കും. ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കമിട്ടത്.

ബഹിരാകാശ ഗവേഷണ വ്യവസായരംഗത്ത് സ്വകാര്യ മേഖലയ്‍ക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഐഎസ്ആർഓയുടെ സൗകര്യങ്ങളും സ്വകാര്യമേഖലയ്‍ക്ക് പ്രയോജനപ്പെടുത്താൻ തുടന്നുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്‍ടിക് പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികൾക്ക് അവസരം ഒരുങ്ങിയത് പോലെ ഇന്ത്യയിലും ബഹിരാകാശ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് സ്വകാര്യ കമ്പനികൾക്കും നിക്ഷേപകർക്കും അവസരം ഒരുക്കാനാണ് സർക്കാർ ശ്രമം.

രാജ്യസുരക്ഷ, കാലാവസ്ഥ, പരിസ്ഥിതി, ഗതിനിർണയം, ദുരന്തനിവാരണം ഉൾപ്പടെ ബഹിരാകാശ സാങ്കേതികവിദ്യ പ്രയോഗത്തിൽ വരുന്ന മേഖലകളിൽ സ്വകാര്യ കമ്പനികൾക്ക് ഐഎസ്ആർഓയുടെ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാവും.

രാജ്യത്തിന്റെ ക്ഷേമത്തിന് ബഹിരാകാശ സാങ്കേതിക വിദ്യയ്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മോദി പറഞ്ഞു. നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ സ്വകാര്യ മേഖലയ്‍ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുക, അതിനുള്ള അവസരം കൊടുക്കുന്നരീതിയിൽ പ്രവർത്തിക്കുക, ഭാവിയ്‍ക്ക് വേണ്ടി യുവാക്കളെ തയ്‌യാറാക്കുക എന്നിങ്ങനെയാണ് ഈ രംഗത്തെ സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ അവതരണ പരിപാടിയിൽ പങ്കെടുത്തു.

Content Highlights: Indian Space Association Launched by prime minister narendra modi

Previous Post

ടീച്ചർ: ഒരു ക്വാർട്ടറിൽ എത്രയുണ്ട്? വിദ്യാർത്ഥി: 30 എംഎൽ, ശുഭം

Next Post

വൈദ്യുതി പ്രതിസന്ധിയുണ്ട്; തത്കാലം പവർകട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
വൈദ്യുതി-പ്രതിസന്ധിയുണ്ട്;-തത്കാലം-പവർകട്ട്-ഇല്ലെന്ന്-വൈദ്യുതി-മന്ത്രി

വൈദ്യുതി പ്രതിസന്ധിയുണ്ട്; തത്കാലം പവർകട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.