Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

അലർജി അകറ്റാനും പിന്നെ ഈ ഗുണങ്ങൾക്കും ഇനി തേൻ മതി

by News Desk
October 8, 2021
in HEALTH
0
അലർജി-അകറ്റാനും-പിന്നെ-ഈ-ഗുണങ്ങൾക്കും-ഇനി-തേൻ-മതി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തേനിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങളെല്ലാം നമ്മുടെ ശരീരത്തിൽ പരിപൂർണ്ണ ആരോഗ്യസ്ഥിതി നിലനിർത്താനുള്ള കഴിവുള്ളവയാണ്. ഇത്ധാ ഭക്ഷണത്തിൽ ചേർക്കാം. അല്ലെങ്കിൽ നമ്മൾ ദിവസവും കഴിക്കുന്ന ഹെർബൽ ചായങ്ങളിൽ മധുരത്തിനായി ഇത് ഉപയോഗിക്കുക. നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യത്തെ പലവിധേന മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന കാര്യം അറിയാമോ? കൂടാതെ മറ്റു പല ആരോഗ്യ നേട്ടങ്ങൾക്കും തേൻ ഉപയോഗിക്കാം.

അലർജി മാറാൻ മികച്ച പ്രതിവിധി
ചുമ അകറ്റാനും അലർജി ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ ധാരാളമായി കാണപ്പെടുന്നു. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ പല ആരോഗ്യ വിദഗ്ധരും പറയുന്നു. ഇത് ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും. തേനിന്റെ ഏറ്റവും മികച്ച ഔഷധ ഫലങ്ങളിൽ ഒന്നാണിത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തിൽ തേൻ ചേർത്തു കുടിക്കാം!

ഓർമ്മശക്തിക്ക് തേൻ
തലച്ചോറിനുള്ളിലെ സെല്ലുലാർ കേടുപാടുകൾ തടയുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് തേൻ. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഒരു സ്പൂൺ മലേഷ്യൻ തേൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ചിന്തകളും തീരുമാനമെടുക്കലുകളുമെല്ലാം മികച്ചതാക്കാൻ നിങ്ങളുടെ തലച്ചോറിന് കാൽസ്യം ആവശ്യമാണ്, തേൻ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു! ഒരു പ്രായം എത്തിക്കഴിയുമ്പോൾ ഡിമെൻഷ്യ വരാനുള്ള സാധ്യതയെ അകറ്റാനും തേൻ സഹായിക്കും.

തേൻ നൽകും രോഗശാന്തി ഗുണങ്ങൾ
അടുക്കളയിലെ ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും ചികിത്സിക്കാനും തേൻ ഉപയോഗിക്കാം. പൊള്ളൽ ബാധിച്ച ശരീരഭാഗത്ത് അല്പം തേൻ പുരട്ടിയാൽ മതിയാകും. തേനിന്റെ രോഗശാന്തി ഗുണങ്ങൾ നിങ്ങളുടെ വേദന കുറയ്ക്കുകയും മുറിവിനെ വേഗത്തിൽ ഉണക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഭാരം കുറയ്ക്കാൻ
ഉറങ്ങുന്നതിനു മുൻപ് തേൻ കുടിക്കുന്ന ശീലം ഉണ്ടാക്കിഎടുക്കുന്നത് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും എന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ.

താരൻ അകറ്റാൻ തേൻ
താരൻ അകറ്റാൻ സഹായിക്കുന്നതോടൊപ്പം തേൻ തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യുന്നു. അല്പം ചെറുചൂടുള്ള വെള്ളത്തിൽ തേൻ ചേർത്ത് തലയോട്ടിയിൽ പുരട്ടി മൂന്ന് മണിക്കൂർ വിടുക. നിങ്ങൾക്ക് മുടികൊഴിച്ചിലുണ്ടെങ്കിൽ, മുടിയുടെ ആരോഗ്യത്തെ സംരക്ഷിച്ചു കൊണ്ട് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും തേൻ സഹായിക്കും.

കൂടുതൽ ഉന്മേഷത്തിനും ഊർജ്ജത്തിനും
തേൻ ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയാണ് എന്ന കാര്യം പലർക്കും അറിയില്ല. തേനിൽ അടങ്ങിയ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം നിങ്ങളുടെ രക്തപ്രവാഹത്തിൽ നേരിട്ട് പ്രവേശിച്ച് നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. അതിരാവിലെ കുട്ടികൾക്ക് നൽകുന്ന ഒരു ചെറിയ ടേബിൾ സ്പൂൺ തേൻ തങ്ങളുടെ ആ ദിവസത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ അവരെ സഹായിക്കും. വ്യായാമ സെഷൻ കഴിഞ്ഞശേഷം ഒരു ടീസ്പൂൺ തേൻ കഴിച്ച് നോക്കൂ.

നന്നായി ഉറങ്ങാൻ
മോശം ഉറക്കം, ഉറക്കമില്ലായ്മ തുടങ്ങിടെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആണ് നിങ്ങളെങ്കിൽ ഇതിനുള്ള പരിഹാരം തേൻ നൽകും. ഒരു ഗ്ലാസ്സ് ചൂട് പാലിൽ ഒരു സ്പൂൺ തേൻ ചേർത്തു കുടിച്ചാൽ ഉറക്കമില്ലായ്മയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.

തൊണ്ടവേദനയ്ക്ക് പരിഹാരം
കാലാവസ്ഥ മാറുന്നതിനനുസരിച്ച് പല ആളുകൾക്കും തൊണ്ടയിൽ അസ്വസ്ഥതകളും വേദനകളും ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ തേൻ ശീലമാക്കിയാൽ ഏറ്റവും എളുപ്പത്തിൽ തന്നെ ഇതിൻറെ പ്രശ്നങ്ങളെ തടയാനാവും. ശുദ്ധമായ രണ്ടു സ്‌പൂൺ തേൻ നേരിട്ട് കഴിക്കുകയോ അല്ലെങ്കിൽ ചായയോടൊപ്പം കലർത്തി കുടിക്കുകയോ ചെയ്താൽ എളുപ്പത്തിൽ പരിഹാരം ലഭിക്കും. ഒരു ടേബിൾ സ്‌പൂൺ തേൻ ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നതും വളരെ ഫലപ്രദമാണ്.

Previous Post

കോവിഡ് മരണപ്പട്ടികയില്‍ 7,000 മരണങ്ങള്‍ കൂടി ചേര്‍ക്കും; അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ധനസഹായം : മന്ത്രി വീണാ ജോര്‍ജ്

Next Post

ഭക്ഷണം ശരീരത്തിനുള്ള ഔഷധമാണ്, കഴിക്കുമ്പോൾ ശ്രദ്ധ വേണം

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ഭക്ഷണം-ശരീരത്തിനുള്ള-ഔഷധമാണ്,-കഴിക്കുമ്പോൾ-ശ്രദ്ധ-വേണം

ഭക്ഷണം ശരീരത്തിനുള്ള ഔഷധമാണ്, കഴിക്കുമ്പോൾ ശ്രദ്ധ വേണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.