Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

കോവിഡ് വാക്സിനെടുക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് ലോട്ടറി നറുക്കെടുപ്പിലൂടെ മില്യണറാവാൻ അവസരം .

ഡിസംബർ പകുതിയോടെ രണ്ട് ഡോസ് വാക്സിനുകളും ലഭിക്കുന്നവർക്കായി ദശലക്ഷം ഡോളർ വാക്സ് മത്സരം തിങ്കളാഴ്ച മുതൽ ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്നു

by NEWS DESK
October 3, 2021
in AUSTRALIA
0
കോവിഡ് വാക്സിനെടുക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് ലോട്ടറി നറുക്കെടുപ്പിലൂടെ മില്യണറാവാൻ അവസരം .
0
SHARES
504
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത ഓസ്ട്രേലിയക്കാർക്ക് ഒരു ജീവകാരുണ്യ സംഘം സൃഷ്ടിച്ച പുതിയ ലോട്ടറിയുടെ ഭാഗമായി ഒരു മില്യൺ ഡോളർ സമ്മാനം നേടാൻ അവസരമുളവാക്കിയിരിക്കുന്നു .

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ‘വാക്സ്-എ-മില്യൺ’- ലോട്ടറികളുടെ നേതൃത്വത്തിൽ അമേരിക്കയിൽ വളരെ വിജയകരമായും, ഒട്ടേറെ ആകർഷകമായും നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്. സമാനമായ രീതിയിൽ ഡിസംബർ പകുതിയോടെ രണ്ട് ഡോസ് വാക്സിനുകളും ലഭിക്കുന്നവർക്കായി ദശലക്ഷം ഡോളർ വാക്സ് മത്സരം തിങ്കളാഴ്ച മുതൽ ഓസ്‌ട്രേലിയയിലും ആരംഭിക്കും.

 
4.1 മില്യൺ ഡോളർ സമ്മാനത്തുകയുള്ള ഈ ആശയ പ്രചാരണം അമേരിക്കയിലുടനീളം സൃഷ്ടിച്ചത് മില്യൺ ഡോളർ വാക്സ് അലയൻസ് ആണ്. ഈ പ്രചാരണത്തിൽ പങ്കാളികളായ ഒരു കൂട്ടം മനുഷ്യസ്നേഹികളും, കോർപ്പറേഷനുകളും, ദേശീയ വാക്സിനേഷൻ നിരക്കുകൾ  80 ശതമാനത്തിന് മുകളിലേക്ക് ത്വരിതഗതിയിൽ  ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു എന്നാണ് പ്രസ്താവിക്കുന്നത്.
 
സോഫ്റ്റ്‌വെയർ കമ്പനിയായ MYOB- ന്റെ സഹസ്ഥാപകനും മില്യൺ ഡോളർ വാക്സ് അലയൻസിന്റെ തലവനുമായ  ക്രെയ്ഗ് വിങ്ക്ലർ പറയുന്നത് >>  “കാത്തിരിക്കുന്നതിനുപകരം ഇപ്പോൾ വാക്സിനേഷൻ എടുക്കാൻ തീരുമാനിക്കുന്ന ആളുകൾക്ക് പ്രതിഫലം നൽകുക എന്നതാണ് സൗജന്യ ലോട്ടറിയുടെ ഉദ്ദേശം. ഒക്ടോബർ മാസത്തിലുടനീളം, സുരക്ഷിതമായ രീതിയിൽ ഓസ്ട്രേലിയയുടെ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
 
ആരോഗ്യ പരിപാലന തൊഴിലാളികൾക്കും, നിർമ്മാണ വ്യവസായത്തിനും ‘സമാനമായ ഉത്തരവുകളെത്തുടർന്ന്’ ഒക്ടോബർ 31 നകം 1.25 ദശലക്ഷം അംഗീകൃത തൊഴിലാളികൾക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിക്കുമെന്ന് വിക്ടോറിയൻ സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
 
അമേരിക്കയിലെ ഓഹിയോ സംസ്‌ഥാനത്താണ്  ഈ സമ്മാനരീതി പരീക്ഷണ അടിസ്‌ഥാനത്തിൽ ആദ്യമായി ഏർപ്പെടുത്തിയത്. അതിന്റെ മറ്റൊരു മാതൃകയാണ് ഇപ്പോൾ ഓസ്‌ട്രേലിയയിലും നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഓസ്‌ട്രേലിയൻ പതിപ്പ് പ്രതിവാര $ 1000 നറുക്കെടുപ്പും വാഗ്ദാനം ചെയ്യുന്നു.


ജീവൻ രക്ഷിക്കാനും, ആരോഗ്യ പ്രവർത്തകരുടെ ഭാരം ലഘൂകരിക്കാനും, വിശാല സമൂഹത്തിന് നേട്ടമുണ്ടാക്കാനും വേണ്ടിയാണ് സ്വകാര്യ സംരംഭകരും, പൊതുമേഖലാ സ്‌ഥാപനങ്ങളും സഹകരിച്ചിട്ടുള്ള ഇടപെടലാണ് ഈ പദ്ധതിയുടെ പ്രചാരണമെന്ന് ഫിലാൻട്രോപ്പി ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജാക്ക് ഹീത്ത് പറഞ്ഞു.

18 വയസും അതിൽ കൂടുതലുമുള്ള ഓസ്‌ട്രേലിയക്കാർക്ക് ഇതിനകം പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയവർ ഉൾപ്പെടെ യോഗ്യരാണ്. സമ്മാന വിജയികൾ ഒക്ടോബർ 31 -ന് ശേഷം ആറാഴ്ചയ്ക്കുള്ളിൽ പൂർണമായ- രണ്ട് ഡോസ്- പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം എന്നത് ഒരു  നിർബന്ധിത നിബന്ധനയാണ്.

ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ 👇

ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook  ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group:   https://chat.whatsapp.com/DiF7GmgoWeVJpD2ze1JaUs

Please Like our Facebook page >> https://www.facebook.com/OzMalayalam
Previous Post

ബിജെപി സംസ്ഥാന അധ്യക്ഷനാകുമോ? നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി

Next Post

കാവല്‍ക്കാരനായ ആമസോണ്‍ ആസ്‌ട്രോ ഒളിഞ്ഞു നോക്കുമോ? ; ആശങ്കയറിയിച്ച് വിദഗ്ദര്‍

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
കാവല്‍ക്കാരനായ-ആമസോണ്‍-ആസ്‌ട്രോ-ഒളിഞ്ഞു-നോക്കുമോ?-;-ആശങ്കയറിയിച്ച്-വിദഗ്ദര്‍

കാവല്‍ക്കാരനായ ആമസോണ്‍ ആസ്‌ട്രോ ഒളിഞ്ഞു നോക്കുമോ? ; ആശങ്കയറിയിച്ച് വിദഗ്ദര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.