Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Amazon Great Indian Festival 2021 sale- ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇവയാണ്

by News Desk
September 30, 2021
in TECHNOLOGY
0
amazon-great-indian-festival-2021-sale-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ:-മികച്ച-സ്മാർട്ട്ഫോൺ-ഡീലുകൾ-ഇവയാണ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Amazon Great Indian Festival 2021 sale: Smartphone Deals: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021 വിൽപന (Amazon Great Indian Festival 2021 sale ) പ്രൈം അംഗങ്ങൾക്ക് ഒക്ടോബർ രണ്ട് മുതലും മറ്റുള്ളവർക്ക് ഒക്ടോബർ മൂന്ന് മുതലും ലഭ്യമാവും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിലിൽ ലഭിക്കുന്ന ചില ഓഫറുകൾ ഇതിനകം തന്നെ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ ഉപകരണങ്ങളായ എക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവയിൽ അടക്കുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചത്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സമയത്ത് ആമസോൺ, മിക്ക ഉപകരണങ്ങളിലും ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടുമുണ്ടാവും.

Amazon Great Indian Festival 2021 sale: Full list of smartphone deals- ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സ്മാർട്ട്ഫോൺ ഡീലുകൾ

Vivo, Redmi, Tecno phone deals, offers- വിവോ, റെഡ്മി, ടെക്നോ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് വിവോ വി 21 ഇ 5 ജി സ്മാർട്ട്ഫോൺ 24,990 രൂപയ്ക്ക് ലഭ്യമാകും. വിവോ വൈ 73 മോഡനില് 20,990 രൂപയും വിവോ എക്സ് 60 മോഡലിന് 34,990 രൂപയുമാണ് വില. ടെക്നോ സ്പാർക്ക് 7ടി 8,499 രൂപയ്ക്ക് ലഭിക്കും. ഇതേ ഉപകരണം നിലവിൽ 9,499 രൂപയ്ക്കാണ് വിൽക്കുന്നത്. റെഡ്മി 9 എ 6,799 രൂപയ്ക്ക് ലഭ്യമാവും.

OnePlus phone deals, offers- വൺപ്ലസ്

വൺപ്ലസ് 9 ആർ 5 ജി 34,999 രൂപയ്ക്കും വൺപ്ലസ് 9- 5 ജി 39,999 രൂപയ്ക്കും ഫലത്തിൽ ലഭ്യമാവും. ഡിസ്കൗണ്ട്, ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയുണ്ടാകും ഇവയ്ക്ക്. ഇത് ഈ വൺപ്ലസ് ഫോണുകളുടെ വില കുറയ്ക്കും. വൺപ്ലസ് 9 ഇന്ത്യയിൽ 49,999 രൂപയ്ക്ക് അവതരിപ്പിച്ച ഫോണാണ്, വൺപ്ലസ് 9 ആർ 39,999 രൂപയ്ക്കായിരുന്നു ലഭ്യമായിരുന്നത്.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021 വിൽപ്പനയിൽ 64,999 രൂപ വിലയുള്ള വൺപ്ലസ് 9 പ്രോ 57,999 രൂപയ്ക്ക് ലഭിക്കും. വൺപ്ലസ് നോർഡ് സിഇ 23,499 രൂപയ്ക്കും വൺപ്ലസ് 8 ടി 35,499 രൂപയ്ക്കും വൺപ്ലസ് നോർഡ് 2 മോഡൽ 28,499 രൂപയ്ക്കും ലഭ്യമാണ്.

Samsung phone deals, offers- സാംസങ്

25,999 രൂപയ്ക്ക് സാംസങ് ഗാലക്സി എം52 5ജി ലഭിക്കും. സാംസങ് ഗാലക്സി എം32 മോഡൽ 15,999 രൂപയ്ക്കും ഗാലക്സി എം12 മോഡൽ 9,499 , ഗാലക്സി M51 മോഡൽ 19,999 രൂപയ്ക്കും , ഗാലക്സി എം21-2021 മോഡൽ 12,499 രൂപയ്ക്കും ലഭിക്കും. സാംസങ് ഗാലക്സി നോട്ട് 20 അൾട്ര 69,999 രൂപയ്ക്ക് ലഭിക്കും. നിലവിൽ 92,520 രൂപയ്ക്ക് വിൽക്കുന്ന ഫോണാണ് ഇത്. നിങ്ങൾക്ക് 22,521 രൂപ കിഴിവ് ഈ ഫോണിൽ ലഭിക്കും.

സാംസങ് ഗാലക്സി നോട്ട് 20 അൾട്ര ഫോൺ 44,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാവും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 77,999 രൂപയ്ക്കാണ് സാംസങ് ഈ ഉപകരണം ഇന്ത്യയിൽ അവതരിപ്പിച്ചത്. അതായത് ഈ പ്രീമിയം സ്മാർട്ട്‌ഫോണിൽ നിങ്ങൾക്ക് 33,000 രൂപ കിഴിവ് ലഭിക്കും.

Oppo smartphone deals, offers- ഓപ്പോ

ഓപ്പോ എഫ് 19 പ്രോ 5 ജി 25,990 രൂപയ്ക്കും ഓപ്പോ എ 54 16,990 രൂപയ്ക്കും ഓപ്പോ എ 74- 5 ജി 15,990 രൂപയ്ക്കും ഓപ്പോ എ 16 ഫോൺ 13,990 രൂപയ്ക്കും ലഭിക്കും.

Read More: Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ മൂന്ന് മുതൽ; പ്രധാന ഓഫറുകൾ ഇവയാണ്

The post Amazon Great Indian Festival 2021 sale- ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇവയാണ് appeared first on Indian Express Malayalam.

Previous Post

‘കിരീടം പാലം’ ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടൻ: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

Next Post

എറണാകുളത്ത് ജില്ലാ കമ്മിറ്റി നല്‍കിയ ശിക്ഷ പോരാത്തതുകൊണ്ടാകാം സംസ്ഥാനകമ്മിറ്റി ഇടപെട്ടത്- ബാബു ജോസഫ്

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
എറണാകുളത്ത്-ജില്ലാ-കമ്മിറ്റി-നല്‍കിയ-ശിക്ഷ-പോരാത്തതുകൊണ്ടാകാം-സംസ്ഥാനകമ്മിറ്റി-ഇടപെട്ടത്-ബാബു-ജോസഫ്

എറണാകുളത്ത് ജില്ലാ കമ്മിറ്റി നല്‍കിയ ശിക്ഷ പോരാത്തതുകൊണ്ടാകാം സംസ്ഥാനകമ്മിറ്റി ഇടപെട്ടത്- ബാബു ജോസഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.