Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Amazon Mega Music Fest: ഓഡിയോ ഉൽപന്നങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ടുകളുമായി ആമസോൺ ‘മെഗാ മ്യൂസിക് ഫെസ്റ്റ്’; ഓഫറുകൾ അറിയാം

by News Desk
September 19, 2021
in TECHNOLOGY
0
amazon-mega-music-fest:-ഓഡിയോ-ഉൽപന്നങ്ങൾക്ക്-മികച്ച-ഡിസ്‌കൗണ്ടുകളുമായി-ആമസോൺ-‘മെഗാ-മ്യൂസിക്-ഫെസ്റ്റ്’;-ഓഫറുകൾ-അറിയാം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

Amazon Mega Music Fest: ആമസോൺ ഇന്ത്യ സംഗീത പ്രേമികൾക്കായി ‘മെഗാ മ്യൂസിക് ഫെസ്റ്റ്’ പ്രഖ്യാപിച്ചു. ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, ഗിറ്റാറുകൾ എന്നിവയുൾപ്പടെയുള്ള സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ‘ബോട്ട്’, ‘സോണി’, ‘ജെബിഎൽ’, ‘കാസിയോ’ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ മെഗാ മ്യൂസിക് ഫെസ്റ്റിലുണ്ട്. ഇതിനോടകം ആരംഭിച്ച ഫെസ്റ്റ് സെപ്റ്റംബർ 20 വരെ തുടരും.

ബോട്ട് എയർഡോപ്സ് 441 വയർലെസ് ഇയർഫോണുകൾ 1,999 രൂപയ്ക്ക് ഫെസ്റ്റിൽ ലഭ്യമാണ്. ഒറ്റ ചാർജിൽ അഞ്ച് മണിക്കൂർ വരെ ബാറ്ററി ലൈഫും ചാർജിംഗ് കേസിനൊപ്പം 25 മണിക്കൂർ അധിക ബാറ്ററി ലൈഫും ഈ ഇയർബഡുകൾ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് വി 5.0, ഡിജിറ്റൽ അസിസ്റ്റന്റ്, ഐപിഎക്സ് 7 റേറ്റിംഗ് എന്നിവയുടെ പിന്തുണയോടെയാണ് എയർഡോപ്സ് 441 വരുന്നത്.

സോണി ഡബ്ല്യുഎഫ് 1000 എക്സ്എം 3യും വില്പനയ്ക്കുണ്ട്. 12,990 രൂപയ്ക്കാണ് ഇത് ലഭ്യമാകുക. സോണി ഡബ്ല്യുഎഫ് 1000 എക്സ്എം 3 ഒരു യഥാർത്ഥ വയർലെസ് ഹെഡ്‌സെറ്റാണ്, അതിൽ സോണിയുടെ ക്യൂഎൻ1ഇ സൗണ്ട് ക്യാൻസലിങ് പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. ഈ ഹെഡ്‌സെറ്റ് ഒറ്റ ചാർജിൽ എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ കേസ് 10 മിനിറ്റ് ചാർജ് ചെയ്താൽ 90 മിനിറ്റ് പ്ലേബാക്ക് സമയം നൽകുമെന്ന് സോണി അവകാശപ്പെടുന്നു.

എഎൻസി എനേബിൾ ചെയ്താൽ 8 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ഇയർബഡുകൾ ഐപിഎക്സ് 42 റേറ്റിംഗ് ഉള്ളതാണ്. ക്യൂഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വയർലെസ് ചാർജിംങ് പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു.

സൗണ്ട്ബാർ തിരയുന്നവർക്ക് ബോട്ട് അവന്റേ ബാർ 1800 പരിശോധിക്കാവുന്നതാണ്. ഇത് 120 വാട്ടിന്റെ 2.1 ചാനൽ വയർലെസ് ബ്ലൂടൂത്ത് സൗണ്ട്ബാർ ആണ്, 7,999 രൂപയ്ക്കാണ് ഇത് ലഭിക്കുക.

ഇൻഫിനിറ്റി സോണിക് ബി200ഡബ്ള്യുഎൽ സൗണ്ട്ബാർ ആമസോണിന്റെ ‘മെഗാ മ്യൂസിക് ഫെസ്റ്റ്’ വിൽപ്പനയിൽ 8,999 രൂപയ്ക്ക് വാങ്ങാം. ഓക്സി, യുഎസ്ബി, ഒപ്റ്റിക്കൽ ഇൻപുട്ട് എന്നിവയുൾപ്പെടെ നിരവധി ഓഡിയോ ഔട്ട്പുട്ട് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്. കമ്പനി പറയുന്നത്അനുസരിച്ച് ഉപയോക്താക്കൾക്ക് ബാസ് ബൂസ്റ്റിംഗ് നിയന്ത്രണങ്ങളും ലഭിക്കും. സിനിമ, സംഗീതം, വാർത്ത എന്നിവയ്ക്കായി മൂന്ന് വ്യത്യസ്ത മോഡുകൾ ഇതിലുണ്ട്.

Also Read: WhatsApp: എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; പുതിയ സവിശേഷതയുമായി വാട്സ്ആപ്പ്

ഇൻഫിനിറ്റി ഹാർഡ്‌റോക്ക് 210 സ്പീക്കറിന് 4,999 രൂപയാണ് വില. 100വാട്ട് ഔട്ട്പുട്ടുള്ള 2.1 ചാനൽ മൾട്ടിമീഡിയ സ്പീക്കറാണിത്. ഇത് ടിവി, ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ് തുടങ്ങി എല്ലാ ബ്ലൂടൂത്ത് ഉപകരണത്തിലേക്കും കണക്റ്റുചെയ്യാനാകും. ഈ വുഡൻ കാബിനറ്റ് സബ് വൂഫറിൽ സിനിമകൾ, ഗെയിമിംഗ്, സംഗീതം എന്നിവയ്ക്കായി മൂന്ന് മോഡുകൾ ഉണ്ട്. ഐആർ റിമോട്ട് ഉപയോഗിച്ച് ഈ സ്പീക്കർ പ്രവർത്തിപ്പിക്കാൻ കഴിയും.

സെൻ‌ഹൈസർ സി‌എക്സ് 120 ബിടി നെക്ക്ബാൻഡ് ഇയർഫോണുകൾ 1,990 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്, അതേസമയം സോണി ഡബ്ല്യുഎഫ് -1000 എക്സ്എം 4 ഹെഡ്‌ഫോണുകൾ ഫെസ്റ്റിൽ 26,990 രൂപയ്ക്ക് ലഭ്യമാണ്. മറ്റ് ഓഡിയോ ഉൽപ്പന്നങ്ങളും ഓഫറിൽ ലഭ്യമാണ്.

The post Amazon Mega Music Fest: ഓഡിയോ ഉൽപന്നങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ടുകളുമായി ആമസോൺ ‘മെഗാ മ്യൂസിക് ഫെസ്റ്റ്’; ഓഫറുകൾ അറിയാം appeared first on Indian Express Malayalam.

Previous Post

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും തുറക്കില്ല; ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ അനുമതിയില്ല

Next Post

തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ ആര്‍ജ്ജവമുള്ള പ്രാദേശിക സര്‍ക്കാരുകൾ: മന്ത്രി എം വി ഗോവിന്ദൻ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
തദ്ദേശസ്ഥാപനങ്ങള്‍-പ്രതിസന്ധികളെ-അതിജീവിക്കാന്‍-ആര്‍ജ്ജവമുള്ള-പ്രാദേശിക-സര്‍ക്കാരുകൾ:-മന്ത്രി-എം-വി-ഗോവിന്ദൻ

തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ ആര്‍ജ്ജവമുള്ള പ്രാദേശിക സര്‍ക്കാരുകൾ: മന്ത്രി എം വി ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.