Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ ആര്‍ജ്ജവമുള്ള പ്രാദേശിക സര്‍ക്കാരുകൾ: മന്ത്രി എം വി ഗോവിന്ദൻ

by News Desk
September 19, 2021
in KERALA
0
തദ്ദേശസ്ഥാപനങ്ങള്‍-പ്രതിസന്ധികളെ-അതിജീവിക്കാന്‍-ആര്‍ജ്ജവമുള്ള-പ്രാദേശിക-സര്‍ക്കാരുകൾ:-മന്ത്രി-എം-വി-ഗോവിന്ദൻ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് പ്രതിസന്ധികളില് ആര്ജ്ജവത്തോടെ ഇടപെട്ട പ്രാദേശിക സര്ക്കാരുകളാണെന്ന് മന്ത്രി എം വി ഗോവിന്ദന്. പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷന് ഏകദിന ശില്പശാലയും എആര്എച്ച്സി പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിസന്ധിഘട്ടത്തില് അതില് ഇടപെടാനുള്ള ശേഷിയും കഴിവും പ്രകടിപ്പിച്ചുകൊണ്ട് ലോകത്തിനുതന്നെ മാതൃകയാകാന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്ക്ക് കഴിഞ്ഞു. വികസനപദ്ധതികള് ഫലപ്രദമായ രീതിയില് പ്രാവര്ത്തികമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച ഇടപെടല് ആവശ്യമാണ്. വികസനകാര്യങ്ങളില് ഇതര സംസ്ഥാനങ്ങളില് നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടോടുകൂടിയാണ് കേരളം മുന്നോട്ടു പോകുന്നത്.

ശതകോടീശ്വരന്മാരുടെ ആസ്തി കണക്കാക്കിയല്ല പാവപ്പെട്ട ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ അളവുകോല്. ആ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷന് പദ്ധതികളുടെ നിര്വഹണത്തില് സുപ്രധാന പങ്കുവഹിക്കുന്ന നഗരസഭാധ്യക്ഷന്മാര്ക്ക് ഇരുപദ്ധതികളെയും കൂടുതല് പരിചയപ്പെടുത്തുന്നതിനാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില് ശിൽപപശാല സംഘടിപ്പിച്ചത്. വി കെ പ്രശാന്ത് എംഎല്എ, തിരുവനന്തപുരം കോര്പ്പറേഷന് മേയര് ആര്യ രാജേന്ദ്രന്, കുടുംബശ്രീ എക്സിക്യൂട്ടീവ് മിഷന് ഡയറക്ടര് പി ഐ ശ്രീവിദ്യ തുടങ്ങിയവര് സംസാരിച്ചു.

Previous Post

Amazon Mega Music Fest: ഓഡിയോ ഉൽപന്നങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ടുകളുമായി ആമസോൺ ‘മെഗാ മ്യൂസിക് ഫെസ്റ്റ്’; ഓഫറുകൾ അറിയാം

Next Post

“ഹാറ്റ്സ് ഓഫ് വീണാ ജോർജ്ജ്’; ഫെയ്‌സ്‌ബുക്കിൽ അയച്ച പരാതിയിൽ 10 മിനിറ്റിനകം ഇടപെട്ട്‌ മന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
“ഹാറ്റ്സ്-ഓഫ്-വീണാ-ജോർജ്ജ്’;-ഫെയ്‌സ്‌ബുക്കിൽ-അയച്ച-പരാതിയിൽ-10-മിനിറ്റിനകം-ഇടപെട്ട്‌-മന്ത്രി

"ഹാറ്റ്സ് ഓഫ് വീണാ ജോർജ്ജ്'; ഫെയ്‌സ്‌ബുക്കിൽ അയച്ച പരാതിയിൽ 10 മിനിറ്റിനകം ഇടപെട്ട്‌ മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.