Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഓസ്‌ട്രേലിയയിൽ 12 വയസ് മുതലുള്ള കുട്ടികൾക്കും വാക്‌സിൻ

by News Desk
September 14, 2021
in AUSTRALIA
0
ഓസ്‌ട്രേലിയയിൽ-12-വയസ്-മുതലുള്ള-കുട്ടികൾക്കും-വാക്‌സിൻ
0
SHARES
101
VIEWS
Share on FacebookShare on TwitterShare on Whatsapp

ഓസ്‌ട്രേലിയയിൽ 12 വയസിനും 15 വയസിനുമിടയിൽ പ്രായമായ കുട്ടികൾക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ ഫൈസർ വാക്‌സിനായി ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയയിൽ കൂടുതൽ പേർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന്റെ ഭാഗമായി കുട്ടികൾക്കും വാക്‌സിനേഷൻ ആരംഭിച്ചു.

16 നു മേൽ പ്രായമായവർക്കാണ് വാക്‌സിൻ നൽകിയിരുന്നത്.

12 വയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ നേരത്തെ അംഗീകാരം നൽകിയിരുന്നു.

എന്നാൽ 12നും 15നുമിടയിലുള്ള ആദിമവർഗ്ഗക്കാരായ കുട്ടികൾക്കും, മറ്റ്‌ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും മാത്രമാണ് വാക്‌സിൻ വിതരണം ചെയ്തിരുന്നത്.

ഇതിലാണ് ഇന്ന് (തിങ്കളാഴ്ച) മുതൽ മാറ്റം വന്നത്.

12നും 15നുമിടയിലുള്ള കുട്ടികൾക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ ഫൈസർ വാക്‌സിനായി ബുക്ക് ചെയ്യാം.

ജി പി ക്ലിനിക്കുകളിലോ കോമൺവെൽത് വാക്‌സിനേഷൻ ക്ലിനിക്കിലോ ആണ് വാക്‌സിനേഷനായി ബുക്ക് ചെയ്യാവുന്നത്.

ഫൈസർ വാക്‌സിനാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്നത്.

കുട്ടികൾക്കുള്ള വാക്‌സിനേഷൻ കൊവിഡ് -19 വാക്‌സിൻ എലിജിബിലിറ്റി ചെക്കർ വഴി മാതാപിതാക്കൾക്ക് ബുക്ക് ചെയ്യാം.

കൂടാതെ, രാജ്യത്ത് മൊഡേണ വാക്‌സിൻ എത്തിക്കഴിഞ്ഞാൽ ഇതും 12 വയസു മുതൽ 17 വയസുള്ളവർക്ക് ATAGI വിതരണാനുമതി നൽകിയിട്ടുണ്ട്. അതായത് 12 മുതൽ 59 വരെയുള്ളവർക്ക് മോഡേണ വാക്‌സിൻ സ്വീകരിക്കാൻ കഴിയും.

നിലവിൽ 70 ശതമാനം കുട്ടികൾക്കും മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും മറ്റും വീടുകളിൽ വച്ചാണ് കൊവിഡ് ബാധിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ ഇമ്മ്യൂണൈസേഷൻ റിസർച്ച് ആൻഡ് സർവീ‌ലൻസിന്റെ ഡയറക്ടർ പ്രൊഫസർ ക്രിസ്റ്റീൻ മക്കർട്നി ചൂണ്ടിക്കാട്ടി.

വാക്‌സിൻ എടുക്കുന്നത് വഴി കുട്ടികൾക്ക് തിരികെ സ്കൂളുകളിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മക്കർട്നി പറഞ്ഞു.

ഒരു മില്യൺ മൊഡേണ വാക്‌സിൻ ഡോസുകൂടി ഫെഡറൽ സർക്കാർ വാങ്ങിയിട്ടുണ്ട്. ഇതോടെ സെപ്റ്റംബറിൽ ഫൈസർ വാക്‌സിന്റെയും മോഡേണ വാക്‌സിന്റെയും 11 മില്യണിലേറെ ഡോസുകൾ കൂടി രാജ്യത്തെത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.

കടപ്പാട്: SBS മലയാളം

Previous Post

കെ.എൽ രാഹുലിന്റെ മികച്ച പ്രകടനം നമ്മൾ ഇനിയും കണ്ടിട്ടില്ല: ഗൗതം ഗംഭീർ

Next Post

മോദിയുടെ ജന്മദിനം കേരളം ആഘോഷിക്കും; പ്രാർത്ഥന പൂജകളും നടത്തും: കെ സുരേന്ദ്രൻ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
104
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
മോദിയുടെ-ജന്മദിനം-കേരളം-ആഘോഷിക്കും;-പ്രാർത്ഥന-പൂജകളും-നടത്തും:-കെ-സുരേന്ദ്രൻ

മോദിയുടെ ജന്മദിനം കേരളം ആഘോഷിക്കും; പ്രാർത്ഥന പൂജകളും നടത്തും: കെ സുരേന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.