Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഹോട്ടല്‍ മുറികളില്‍ രഹസ്യ ക്യാമറകളുണ്ടോ ?; എങ്ങനെ തിരിച്ചറിയാം

by News Desk
September 7, 2021
in Uncategorized
0
ഹോട്ടല്‍-മുറികളില്‍-രഹസ്യ-ക്യാമറകളുണ്ടോ-?;-എങ്ങനെ-തിരിച്ചറിയാം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Spycam

വിനോദയാത്രകൾക്കിടെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ താമസത്തിനായി ഹോട്ടൽമുറികളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കാറ്. അപരിചിതമായ മുറികളിലും ശുചിമുറികളിലും എത്രത്തോളം സ്വകാര്യതയുണ്ട് എന്നത് പലപ്പോഴും ആശങ്കയാണ്. ഹോട്ടൽമുറികളിലും ശുചിമുറികളിലുമെല്ലാം രഹസ്യ ക്യാമറകൾ സ്ഥാപിക്കുന്നതും അത്തരം വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുമെല്ലാം വാർത്തകളിൽ കേൾക്കാറുണ്ട്. എങ്ങനെയാണ് രഹസ്യ ക്യാമറകൾ കണ്ടെത്തുക?

നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിൽ രഹസ്യ ക്യാമറകൾ വിപണിയിലുണ്ട്. ബൾബായും, എഴുതാനുള്ള പെൻ ആയും, ബട്ടനായും, ചാർജർ അഡാപ്ടർ ആയും, പ്ലഗ് പോയിന്റായും, കുളിമുറിയിൽ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള ഹൂക്ക് ആയും എന്തിന് സോപ്പ് പെട്ടിയുടെ രൂപത്തിൽ വരെ രഹസ്യക്യാമറകൾ ഇറങ്ങുന്ന കാലമാണിത്.

അപ്പോൾ വെറും കണ്ണുകൊണ്ടുള്ള പരിശോധനകൊണ്ടു മാത്രം പരിസരത്ത് രഹസ്യ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്താനാവില്ല.

അപരിചിതമായ ഒരു മുറിയിലാണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ, രഹസ്യ ക്യാമറകൾ കണ്ടെത്താൻ ചെയ്‌യേണ്ടത് എന്തെല്ലാമാണ്?

Hotel Room
ആദ്യം എല്ലായിടവും സൂക്ഷ്മമായി പരിശോധിക്കുക

അസ്വാഭാവികമായ എന്തെങ്കിലും മുറിയിൽ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. മുറിയിലെ ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവയെല്ലാം സസൂക്ഷ്മം പരിശോധിക്കുക. അസ്വാഭാവികമായ ദ്വാരങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക. ഉപയോഗ ശൂന്യമായ പ്ലഗ് പോയിന്റുകൾ, ചുമരുകളിലേയും റൂഫിലേയും ദ്വാരങ്ങൾ എല്ലാം പരിശോധിക്കാം.

ടോർച്ചോ മൊബൈൽ ഫ്ളാഷ് ലൈറ്റോ പരിശോധനയ്‍ക്കായി ഉപയോഗിക്കാം. ക്യാമറ ലെൻസുകൾ ചിലപ്പോൾ ഈ പ്രകാശത്തിൽ തിളങ്ങാനിടയുണ്ട്.

spycam detectorസ്പൈ കാം ഡിറ്റക്‍ടർ ഉപകരണങ്ങൾ

ആമസോൺ ഉൾപ്പടെയുള്ള ഇകൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് വളരെ എളുപ്പം കുറഞ്ഞ വിലയിൽ ഇത്തരം ഉപകരണങ്ങൾ സ്വന്തമാക്കാവുന്നതാണ്. ആർ എഫ് സിഗ്നൽ ഡിറ്റക്‍ടർ ഡിവൈസ് എന്ന് സെർച്ച് ചെയ്താൽ മതി. ഇടക്കിടെ യാത്രകൾ നടത്തുന്നവരാണ് നിങ്ങൾ എങ്കിൽ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. രഹസ്യ ക്യാമറകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങളെ തിരിച്ചറിയാനും ഇൻഫ്രാറെഡ് ഉപയോഗിച്ച് ക്യാമറകളെ കണ്ടെത്താനും ഇത്തരം ഉപകരണങ്ങൾ സഹായിക്കും.

DETECTIFYമൊബൈൽ ആപ്പുകൾ

നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന സ്പൈ ക്യാം ഡിറ്റക്‍ടർ ആപ്പുകൾ ഇന്ന് ലഭ്യമാണ്. Detectify, Hidden Camera Detector, Radarbot എന്നിവ അതിൽ ചിലതാണ്. ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ചും മാഗ്നറ്റോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയും ഇത്തരം ആപ്പുകളുടെ സഹായത്താൽ നടത്താവുന്നതാണ്.

Previous Post

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അശ്ലീലച്ചുവയുള്ള സ്റ്റിക്കര്‍; ‘കളക്ടര്‍ ബ്രോ’യ്ക്കതിരെ കേസ്

Next Post

ഈ തലമുറ കഴിഞ്ഞാല്‍ വടക്കാഞ്ചേരിയില്‍ കുട്ട നെയ്യാന്‍ ആരുമില്ല?

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഈ-തലമുറ-കഴിഞ്ഞാല്‍-വടക്കാഞ്ചേരിയില്‍-കുട്ട-നെയ്യാന്‍-ആരുമില്ല?

ഈ തലമുറ കഴിഞ്ഞാല്‍ വടക്കാഞ്ചേരിയില്‍ കുട്ട നെയ്യാന്‍ ആരുമില്ല?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.