Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

WhatsApp: വാട്സ്ആപ്പ് സ്വകാര്യതാ നയം: നിബന്ധനയിൽ മാറ്റം വരുത്താനൊരുങ്ങി വാട്സ്ആപ്പ്

by News Desk
August 28, 2021
in TECHNOLOGY
0
whatsapp:-വാട്സ്ആപ്പ്-സ്വകാര്യതാ-നയം:-നിബന്ധനയിൽ-മാറ്റം-വരുത്താനൊരുങ്ങി-വാട്സ്ആപ്പ്
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

WhatsApp: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നിബന്ധനകൾ താൽപര്യമുള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന തരത്തിൽ പുനക്രമീകരിക്കുമെന്ന് റിപ്പോർട്ട്. വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന അപ്ഡേറ്റിലാവും ഈ മാറ്റം ഉണ്ടാവുക.

വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഉപയോക്താക്കൾക്ക് പുതിയ സ്വകാര്യതാ നിബന്ധനകൾ ഓപ്ഷണലാക്കും. പുതിയ സ്വകാര്യതാ നിബന്ധനകൾ അംഗീകരിക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്ന് ഡബ്ല്യുഎബീറ്റഇൻഫോ എന്ന സൈറ്റിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യതാ നയം നിരസിക്കാനുള്ള ഒരു ഓപ്ഷൻ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ലഭ്യമാക്കും എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ സ്വകാര്യതാ നയം നിരസിച്ചാൽ വാട്സ്ആപ്പിന്റെ പ്രവർത്തനം പരിമിതപ്പെടുത്തുകയുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നിരുന്നാലും, വാട്ട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ പുതിയ സേവന നിബന്ധനകൾ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബിസിനസ്സ് അക്കൗണ്ടുകളുമായി ഇടപഴകാത്തവർക്ക് ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ബിസിനസ്സ് അക്കൗണ്ടുകൾക്ക് ആരെങ്കിലും സന്ദേശം അയയ്ക്കാൻ ശ്രമിക്കുമ്പോൾ ആപ്പ് പുതിയ നിബന്ധനകളും സേവനങ്ങളും അവതരിപ്പിക്കുമെന്ന് വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പിന്റെ സ്ക്രീൻ ഷോട്ടിൽ കാണാം.

സ്വകാര്യതാ നയം അംഗീകരിക്കാനുള്ള ഒരു സന്ദേശം ആണ് ഈ സ്ക്രീൻഷോട്ടിലുള്ളത്. “വാട്ട്‌സ്ആപ്പ് അതിന്റെ നിബന്ധനകളും സ്വകാര്യതാ നയവും അടുത്തിടെ അപ്‌ഡേറ്റുചെയ്‌തു. ചാറ്റുകൾ നിയന്ത്രിക്കാൻ ബിസിനസ്സ് ഫേസ്ബുക്ക് കമ്പനിയിൽ നിന്നുള്ള ഒരു സുരക്ഷിത സേവനം ഉപയോഗിക്കുന്നു. ബിസിനസ്സുമായി ചാറ്റ് ചെയ്യുന്നതിന്,വാട്സ്ആപ്പ് അപ്‌ഡേറ്റ് അവലോകനം ചെയ്ത് അംഗീകരിക്കുക,” എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഈ സന്ദേശത്തിനൊപ്പം ഉപയോക്താക്കൾക്ക് ഈ നയം അംഗീകരിക്കാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുകളും ലഭിക്കും.

ഫേസ്ബുക്ക് കമ്പനിയുടെ ഉത്പന്നങ്ങളിലുടനീളം സംയോജിത സേവനങ്ങൾ നൽകുന്നതിനായി ഈ വർഷം ജനുവരിയിലാണ് കമ്പനിയുടെ കീഴിലുള്ള വാട്സ്ആപ്പ് പുതിയ സേവന നിബന്ധനകൾ പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് വാട്ട്‌സ്ആപ്പ് പിന്നീട് വലിയ തിരിച്ചടി നേരിട്ടു, കൂടാതെ ധാരാളം ഉപയോക്താക്കൾ സിഗ്നൽ, ടെലഗ്രാം പോലുള്ള മറ്റ് ആപ്ലിക്കേഷനുകളിലേക്ക് കുടിയേറി. പുതിയ നയം അംഗീകരിക്കാത്തവർക്ക് ആപ്പിന്റെ എല്ലാ സവിശേഷതകളും ഉപയോഗിക്കാൻ കഴിയില്ലെന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു.

ഇതിനെത്തുടർന്ന് വാട്സ്ആപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങളുയർന്നതോടെ ആളുകൾ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിലും എല്ലാ ഫീച്ചറുകലും ഉപയോഗിക്കാം എന്ന നിലപാടിലേക്ക് വാട്സ്ആപ്പ് എത്തിയിരുന്നു.

The post WhatsApp: വാട്സ്ആപ്പ് സ്വകാര്യതാ നയം: നിബന്ധനയിൽ മാറ്റം വരുത്താനൊരുങ്ങി വാട്സ്ആപ്പ് appeared first on Indian Express Malayalam.

Previous Post

അനാവശ്യ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കരുത്; വെറുതെ വിടൂ: നീരജ് ചോപ്ര

Next Post

പരാതിക്കാരിയോട് മോശം സംഭാഷണം; പോലീസുകാരന് സസ്പന്‍ഷന്‍

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
പരാതിക്കാരിയോട്-മോശം-സംഭാഷണം;-പോലീസുകാരന്-സസ്പന്‍ഷന്‍

പരാതിക്കാരിയോട് മോശം സംഭാഷണം; പോലീസുകാരന് സസ്പന്‍ഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.