Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യത്തിന് ദോഷം വരുത്തുമോ?

by News Desk
August 10, 2021
in HEALTH
0
ഇന്റർമിറ്റന്റ്-ഫാസ്റ്റിങ്-ആരോഗ്യത്തിന്-ദോഷം-വരുത്തുമോ?
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

അമിതഭാരം നിയന്ത്രിച്ച് ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ് . ഇടവിട്ട സമയങ്ങളിൽ ഭക്ഷണം കഴിച്ച് ഉപവസിക്കുന്ന രീതിയാണിത്. അതായത് ഇടവിട്ടുള്ള ഉപവാസത്തിൽ ഒരു നിശ്ചിത നേരത്തേക്ക് ഉപവാസവും ഒരു നിർദ്ദിഷ്ട സമയത്ത് മാത്രം ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടുന്നു. ഏത് ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കണം എന്നതിലല്ല, മറിച്ച് എപ്പോൾ കഴിക്കണം എന്നതിലാണ് ഈ രീതി പ്രാധാന്യം നൽകുന്നത്.

ദഹനം മെച്ചപ്പെടുത്തുക, ഭാരം കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളെല്ലാം ഈ ഫാസ്റ്റിങ് രീതി ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, എന്തുകൊണ്ടാണ് ഇടയ്ക്കിടെയുള്ള ഉപവാസം ഇത്ര ജനപ്രിയമായത് എന്നതിൽ പ്രത്യേകിച്ച് അതിശയിക്കാനില്ല. എന്നാൽ, ഈ ഇടവിട്ടുള്ള ഉപവാസത്തിന് ചില പാർശ്വഫലങ്ങളും ഉണ്ട്.

1. വിശപ്പ് കൂടുതൽ അനുഭവപ്പെടാം
ഇന്റർമിറ്റന്റ് ഫാസ്റ്റിങിന്റെ ഏറ്റവും സാധാരണമായ പാർശ്വഫലമാണിത്. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുന്നതിലൂടെ, നിങ്ങൾ കഴിക്കുന്ന പോഷകാഹാരത്തിന്റെ അളവും നിങ്ങൾ കുറയ്ക്കുന്നു. തത്ഫലമായി, നിങ്ങൾക്ക് എല്ലായ്പ്പോഴും വിശപ്പ് അനുഭവപ്പെടാം. എന്നിരുന്നാലും, ചില ആളുകൾക്ക് വിശപ്പ് നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായേക്കാം.

2. ഭക്ഷണത്തോടുള്ള കൊതി ഇത് മൂലം വർദ്ധിച്ചേക്കാം
നിങ്ങൾ ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുകയും ദിവസത്തിലെ ഒരു പ്രത്യേക സമയം മുഴുവൻ ഉപവസിക്കുകയും ചെയ്യുന്നത് ഒരുപക്ഷെ ഭക്ഷണത്തോടുള്ള ആസക്തിയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ശരീരം ഉപവാസം എടുക്കുന്ന സമയത്ത് സ്വയം ക്രമീകരിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഉപവാസം എന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു, ഇത് സമ്മർദ്ദ ഹോർമോൺ, വിശപ്പ് ഹോർമോൺ, ക്ഷോഭം എന്നിവയുടെ വർദ്ധനവിന് കാരണമാകുന്നു.

3. ഉറക്കക്കുറവ്
ഇടയ്ക്കിടെയുള്ള ഉപവാസം ഉറക്കത്തെ മെച്ചപ്പെടുത്തുകയും, നന്നായി ഉറങ്ങാൻ സഹായിക്കുമെന്ന് പല പഠനങ്ങളും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിങ്ങളുടെ നല്ല ഉറക്കത്തെ ബാധിക്കും. ഇത് ഓർമ്മശക്തി, മാനസികാവസ്ഥ, പഠന ശേഷി എന്നിവയെ വരെ ബാധിച്ചേക്കാം. കൂടാതെ, നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും.

4. തലവേദനയ്ക്ക് കാരണം
തലകറക്കം, തലവേദന എന്നിവ പല കാരണങ്ങളാൽ സംഭവിക്കാം – ഉപവാസം അതിലൊന്നാണ്. ഇടയ്ക്കിടെയുള്ള ഉപവാസം മൂലം നിങ്ങൾക്ക് അസുഖവും തളർച്ചയും തോന്നിയേക്കാം. ഉപവാസത്തിന്റെ ദൈർഘ്യം അനുസരിച്ച് ശക്തമായ തലവേദനയും അനുഭവപ്പെട്ടേക്കാം.

5. മലബന്ധം
ഭക്ഷണം ദഹിപ്പിക്കാൻ നിങ്ങളുടെ ശരീരം ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ശരിയായി ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ, ഇത് മലബന്ധത്തിന് കാരണമാകുന്നു. ഇത് മലവിസർജ്ജനം കുറയ്ക്കുകയും, വേദനയേറിയ മലമൂത്രവിസർജ്ജനം, തിണർപ്പ്, കൂടാതെ നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

6. മുടി കൊഴിച്ചിലിന് കാരണം
നിങ്ങൾക്ക് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ ഉപവാസവുമായി ബന്ധപ്പെട്ടിരിക്കാം, ഉപവസിക്കുമ്പോൾ നമ്മുടെ കലോറി ഉപഭോഗം പരിമിതപ്പെടുന്നു. അതിന്റെ ഫലമായി നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങൾ ലഭിക്കാതെയും വരുന്നു, പ്രത്യേകിച്ച് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ ബി വിറ്റാമിനുകളും പ്രോട്ടീനും. അത് മൂലം നിങ്ങൾക്ക് മുടി കൊഴിച്ചിലും നേരിട്ടേക്കാം

Previous Post

മുഖ്യമന്ത്രിയെ ഫോണില്‍ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

Next Post

ഇന്ന് 21,119 പേര്‍ക്ക് കോവിഡ്, 152 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ഇന്ന്-21,119-പേര്‍ക്ക്-കോവിഡ്,-152-മരണം;-ടെസ്റ്റ്-പോസിറ്റിവിറ്റി-നിരക്ക്-15.91

ഇന്ന് 21,119 പേര്‍ക്ക് കോവിഡ്, 152 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.