മൃണാളിനിയുടെ എഴുത്തും ടാഗോറിന്റ കുറ്റസമ്മതവും

ടാഗോറിന്റെ ഒരു കുറ്റസമ്മതം വായിച്ചിട്ടുണ്ട്. ‘സ്ത്രീർ പത്ര’ എന്ന ചെറുകഥ തൊട്ട് മാത്രമാണ് താൻ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് വേണ്ടി അവരുടെ കൂടെ നിന്നത്’ എന്നതാണത്.1941 – ൽ...

Read more

വിപ്ലവകാരികൾ സന്യസിക്കുന്നത് പോലെ

മലയാളത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരിൽ പലരും സമാന്തരമായി ബാലസാഹിത്യ രചനയിൽ ഏർപ്പെട്ടിട്ടുണ്ട്. എംടിയും ഉറൂബുമൊക്കെ അക്കൂട്ടത്തിൽപെടും. മാലി, സുമംഗല, കെ.വി.രാമനാഥൻ, കെ. ശ്രീകുമാർ, സിപ്പി പള്ളിപ്പുറം തുടങ്ങിയവരെ പോലെ...

Read more

ഓർമ്മകൾക്ക് കീ കൊടുക്കുന്ന വാച്ച്

സാങ്കേതികവിദ്യകളുടെ സമയരഥത്തിൽ കയറി സമയ സൂചികൾ ചലിച്ചു തുടങ്ങിയപ്പോൾ, നിലച്ചപോയ കാലത്തെ കൈത്തണ്ടയിലേക്ക് ചേർത്തുകെട്ടുകയാണ് ‘നാഴിക.’ അനേകം നാഴികകളുടെ ദൂരത്തേക്ക് സഞ്ചരിച്ച കാലത്തെയാണ് കൈവിരൽ കൊണ്ട് തിരിച്ച്...

Read more

അമ്മയുടെ ശത്രുവിനെ തോൽപ്പിച്ച മകൾ

പത്താം ക്ലാസ്സ്‌ പരീക്ഷ എന്നൊരു ‘ഭീകരജീവി’യെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന സൂചന മുൻപു തന്നെ കിട്ടിയിരുന്നെങ്കിലും ആ ഭീതി പിടികൂടി തുടങ്ങിയത് ഒമ്പതിൽ പഠിക്കുമ്പോഴാണ്. അക്കാലത്ത്, അമ്പലത്തിലോ ഏതെങ്കിലും...

Read more

1987 – മുറം നിറയും എസ് എസ് സി ഓർമ്മകളും 1200 സങ്കടങ്ങളും

(a+b)² – ഉം ടിഎം ജേക്കബുമൊക്കെ ചേർന്ന് വഴിയാധാരമാക്കിയ എന്റെ ജീവിതത്തിലേക്കാണ് ഒമ്പതാം തരത്തിൽ വച്ച് അശ്വതി കടന്നു വരുന്നത്. മൂന്നാം ഗ്രൂപ്പ് എടുത്തു പഠിക്കാൻ ഏഴാം...

Read more

എസ് എസ് എൽ സി ഫലമറിയാനുള്ള നിഗൂഢവഴികൾ അഥവാ ഇരുപതാം നൂറ്റാണ്ടിലെ ബി നിലവറ

കഴിഞ്ഞ നൂറ്റാണ്ടിലെ നിധികാക്കുന്ന ഭൂതങ്ങൾ കേരളത്തിൽ പല രൂപത്തിലുണ്ടായിരുന്നു. തലസ്ഥാനമായതിനാൽ കൂടതലും തിരുവനന്തപുരത്ത് ആയിരുന്നു ആ ഭൂതങ്ങളും അവരുടെ നിലവറകളും.. ഇന്നിപ്പോൾ ഏറെ വിവാദവും ചർച്ചയുമായിട്ടുള്ള പദ്മനാഭസ്വാമി...

Read more

അഞ്ഞൂറ്റിപ്പതിനാലും ജീവിതവും

എരമല്ലൂര്‍ എന്ന നാട്ടിലെ ഒരു പാവം മലയാളം മീഡിയം സ്‌ക്കൂളിലാണ് പഠിച്ചത്. അമ്മ അവിടെത്തന്നെ ടീച്ചറായിരുന്നു. ഇത്ര പഠിച്ചുകൊള്ളണമെന്ന് ടീച്ചേഴ്‌സോ വീട്ടുകാരോ നിര്‍ബന്ധിക്കാറില്ലായിരുന്നു. എപ്പോഴും അസുഖം വരുന്ന,...

Read more

ഒരു എസ്എസ്എൽസി അപാരത

ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് ചോദിക്കുന്നവരോട് “ഇല്ല” എന്നുതന്നെയാണ് ഉത്തരം. കാരണം, അതുപോലല്ലയോ ഇത് എന്ന് പറഞ്ഞിട്ടൊന്നും വല്യ കാര്യമില്ല. ഉപ്പ് എപ്പോഴും ഉപ്പ് തന്നെ. അതുപോലെയാണ്...

Read more

എസ് എസ് എൽ സി പരീക്ഷയിലെ ഈസും വാസും പിന്നെ അഡീഷണൽ ഷീറ്റും

പത്താംക്ലാസിലേക്ക് പോകുന്നതിന്‍റെ തലേന്ന് ചേച്ചി പറഞ്ഞു: “പഴയ പോലെയല്ല, ഇനി ശ്രദ്ധിച്ചു പഠിക്കണം. പഠിച്ചാലേ എന്തെങ്കിലും ജോലി ഒക്കെ കിട്ടി സ്വസ്ഥമായി ജീവിക്കാന്‍ പറ്റൂ.അല്ലെങ്കില്‍ അറിയാല്ലോ” അവള്‍...

Read more

എസ് എസ് എൽ സി – പത്തും ഇരുന്നൂറ്റിപ്പത്തും (210) കോപ്പും

‘അന്നൊക്കയല്ലേ പത്ത്, ഇന്ന് എന്ത് പത്ത്?, ‘അന്നായിരുന്ന എസ് എസ് എൽ സി ഇന്ന് എന്തോന്ന് എൽ സി’ എന്നൊക്കെ ചോദിക്കുന്ന ചില രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ...

Read more
Page 8 of 12 1 7 8 9 12

RECENTNEWS