ഒരു നാട് വെള്ളം കുടിക്കുന്ന കഥ

മലയാളത്തിൽ പ്രയോഗം കൊണ്ട് വിലോപ സൂചനയാണ് കുളംതോണ്ടുക, കുളം കുത്തുക എന്നീ വാക്കുകൾ സാധാരണഗതിയിൽ വിനിമയം ചെയ്യുന്നത്. എന്നാൽ, നാശത്തെ സൂചിപ്പിക്കുന്ന ആ പ്രവൃത്തികളിലൂടെ ഒരു നാടിന്...

Read more

അബ്ദുൾ റസാഖ് ഗുർനയും അനാഥത്വത്തിന്റെ വിഷാദലോകങ്ങളും

ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബെൽ പുരസ്കാരം നേടിയ സാൻസിബാറി നോവലിസ്റ്റ് അബ്ദുൾ റസാഖ് ഗുർനയുടെ എഴുത്തിലെ പ്രധാന ഘടകം പ്രവാസ ജീവിതത്തിന്റെ കാഠിന്യവും അസ്തിത്വ വിനിമയങ്ങളുമാണ്. വെളുത്തവന്റെ...

Read more

ഇ എം എസിനെ ‘ആനുകാലിക’നാക്കിയ യേശുദാസൻ

കാർട്ടൂണിസ്റ്റ് യേശുദാസനെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോള്‍ ആദ്യം ഓര്‍മ വരിക ഇ എം എസിന്റെ മുഖമാണ്. കാർട്ടൂണിസ്റ്റുകള്‍ക്ക് വേണ്ട സര്‍വ വിഭവങ്ങളും ആ രൂപത്തിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു. അൻപതുകളിലും...

Read more

വി കെ എസ്: സ്വരസ്ഥാനം തെറ്റാത്ത സ്നേഹഗായകൻ

സ്നേഹവും ലാളിത്യവും ഒത്തുചേർന്ന സ്വരസ്ഥാനം തെറ്റാത്ത നിലപാടുകൾ കൊണ്ട് ജനങ്ങൾക്കിടയിൽ ഒഴുകിപടർന്ന രാഗമായിരുന്നു വി കെ എസ് എന്നറിയപ്പെട്ടിരുന്ന വി കെ ശശിധരൻ. സംഗീതം പോലെ തന്നെ...

Read more

ബിസ്മില്ല ഹോട്ടല്‍: മലയാളി എഴുതിയ ദോഹയുടെ മേല്‍വിലാസം

മരുക്കാട്ടിലേക്കുള്ള മലയാളിയുടെ തൊഴില്‍കുടിയേറ്റം ആരംഭിക്കുന്നതിന് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഹോട്ടല്‍ വ്യവസായവുമായി ഒരു മലയാളി ഗള്‍ഫിലുണ്ടായിരുന്നുവെന്ന് എത്രപേര്‍ക്ക് അറിയാം. ദീപാലങ്കാരം ചാര്‍ത്തി, ആകാശംമുട്ടിക്കിടക്കുന്ന ഹോട്ടല്‍ സമുച്ചയങ്ങള്‍ ഗള്‍ഫ്...

Read more

ശാന്ത എന്നു പേരുള്ള മഴ

അടുപ്പം കൊണ്ടു മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്‍ണ്ണമാവൂ. ദൂരെ നിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം...

Read more

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ പ്രതിഷേധം പുകയുന്നു.

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദുമുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ക്രിസ്ത്യൻ സമുദായങ്ങളിൽ ഉള്ളവരുടെ ഇടയിലും, മുസ്‌ലിം സമുദായങ്ങളിൽ ഉള്ളവരുടെ ഇടയിലും...

Read more

നെറ്റിലും പരിമിതഭാവനയിലുമല്ലാത്ത തരം ലിറ്ററേച്ചർ ഉണ്ടാക്കാനാണ് ശ്രമം: ഇന്ദുഗോപൻ

“നമ്മൾ തമ്മിൽ ഇങ്ങനെ ഇരുന്ന് സംസാരിക്കുമ്പോ നാളത്തെ കാര്യം പറയാൻ കഴിയില്ല. നാളത്തെ അധികാരം മാറാം. എന്തുവാ അസാമാന്യമായ ഒരു കരുത്ത് നേടിയ ദുഷ്ടമൃഗമാണ് മനുഷ്യൻ. ഏറ്റവും...

Read more

ഞാൻ എഴുതുന്നത് ഞാൻ അനുഭവിച്ച ജീവിതം: ജി.ആർ ഇന്ദുഗോപൻ

സാഹിത്യത്തിലും സിനിമയിലും വേറിട്ടവഴിയിലൂടെ സഞ്ചരിക്കുന്ന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ജി ആർ ഇന്ദുഗോപൻ. സാഹിത്യത്തിലെ മിക്കവാറും എല്ലാ മേഖലകളിലും ഇന്ദുഗോപൻ സ്വന്തം ഇടം കണ്ടെത്തിയിട്ടുണ്ട്. എഴുത്ത്,...

Read more

ജീവിതം പോലെ സങ്കീര്‍ണ്ണമാണ് നൃത്തവും: അശ്വതി വി നായര്‍

ജീവിതം പോലെയാണ് കലയും. കാലഭേദങ്ങളുടെ പരിണാമങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകള്‍ കലയുടെയും ഭാഗമാകും. അത് കലയുടെ സാധ്യതകൂടിയാണ്. ഇന്നത്തെ നൃത്താവിഷ്‌കാരങ്ങളിലും ഈ സങ്കീര്‍ണ്ണതയുടെ അംശങ്ങള്‍...

Read more
Page 7 of 12 1 6 7 8 12

RECENTNEWS