സാറാ അബൂബക്കർ: സർഗാത്മകയുടെയും നീതിയുടെയും പുഴ

പ്രിയപ്പെട്ട സാറാ അബൂബക്കറിന് വിട! അന്ത്യയാത്രയ്ക്കു മുമ്പ് ഒന്നോടിയെത്തി കാണാമായിരുന്നു എനിക്ക്. അല്ലെങ്കിൽ അതെൻ്റെ കടമയായിരുന്നു. മംഗലാപുരത്തെത്തുക എന്നത് ഏറെ പ്രയാസമാക്കിത്തീർത്ത ന്യായീകരണങ്ങൾ ഏറെയുണ്ടെൻ്റെ മനസ്സിൽ. അതെപ്പോഴും...

Read more

പരിസ്ഥിതി സംരക്ഷണം കോമാളിത്തമല്ല

പരിസ്ഥിതി എന്ന് കേൾക്കുമ്പോഴേ എന്റെ മനസ് ആ നിമിഷം ഞങ്ങളുടെ നാട്ടിലേക്ക് പറന്നെത്തും. ഒരുപാട് വർഷത്തെ സാമൂഹിക-സാംസ്കാരിക പാരമ്പര്യമൊന്നുമില്ല ഞങ്ങളുടെ നാടിന്. ആദ്യ കുടിയേറ്റം നടന്നത് 1957ലായിരുന്നു....

Read more

അറിവും അനുഭവവും മാറ്റുരയ്ക്കുന്ന എസ് എസ് എൽ സി മൂല്യനിർണയ ക്യാമ്പുകൾ

ഒരു തലമുറയുടെ ജീവതത്തിലെ നിർണായകഘട്ടമായിട്ടാണ് പണ്ട് കാലം മുതലേ പത്താംക്ലാസ് എന്ന എസ് എസ് എൽ സിയെ കാണുന്നത്. റാങ്കും  മാർക്കും ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും മോഡറേഷനുമൊക്കെ...

Read more

ഏകാന്തതയിൽ അഭിമുഖം ഞങ്ങൾ

എന്റെ അമ്മയ്ക്ക് 88 വയസ്സ്. വരാന്തയിലെ സെറ്റിയിൽ പുറത്തേക്കു നോക്കി അമ്മ വെറുതേ ഇരിക്കുന്നു. "ഞാൻ പലതും മറന്നുപോകുന്നു" എന്ന് പരാതി പറയുമ്പോഴും ഞാൻ തിരിച്ചറിയുന്നു, എന്നെക്കാൾ...

Read more

ആ മുഖങ്ങളെ ഞാൻ കാണുന്നുള്ളൂ, ആ നിലവിളികൾ മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ

പനി പിടിച്ച് മൂടിപ്പുതച്ചിരിക്കുമ്പോഴാണ് ഫയർഫോഴ്സിന്റെയും ആംബുലൻസിന്റെയുമൊക്കെ ശബ്ദം കേൾക്കുന്നത്. എവിടെയോ തീ പിടിച്ചിട്ടുണ്ടാവുമെ ന്നാണ് ആദ്യം കരുതിയത്. റോഡിലെത്തിയപ്പോൾ വാഹനങ്ങളുടെ അസാധാരണതിരക്ക്. ബൈക്കുകളും കാറുകളുമൊക്കെ വടക്കോട്ട് ചീറിപ്പായുന്നു....

Read more

Vishu 2023: എന്തുകൊണ്ട് കണിക്കൊന്ന നേരത്തെ പൂക്കുന്നു?

Malayalam New Year, Vishu 2023: ഇപ്രാവശ്യത്തെ വിഷുവിന് കണിവെയ്ക്കാനുളള കൊന്നപ്പൂവ് എന്റെ കൊന്നമരം നിറയെ തന്നിട്ടുണ്ട്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ നിറയെ പൂത്ത ധാരാളം...

Read more

വയനാടൻ മഴ തുടങ്ങിയാൽ ഒടുങ്ങാൻ മടിക്കുന്ന ഇരുണ്ട പാട്ട്

അന്ന് മഴക്കാറുകൾ ആകാശത്ത് ഉരുണ്ടു നിറയുമ്പോൾ കടുത്ത ഇരുട്ട് ക്ലാസ് മുറിയിൽ പരക്കും. ഞങ്ങൾ ബെഞ്ചിൽ ഒന്നുകൂടെ തിങ്ങിയിരിക്കും. തമ്മാമ്മിൽ ഇളം ചൂട് പകരും. അപ്പോഴേക്കും മഴ...

Read more

മഴയോളം കാല്പനികമായ ഒരു ഋതുവുമില്ല ഭൂമിയിൽ, പക്ഷേ…

കടുത്ത വേനലിനെ നനയിച്ചുകൊണ്ട് ആദ്യ മഴ പെയ്യുമ്പോൾ ഞാൻ ആറ്റിൽ മുങ്ങി നിവരുകയായിരുന്നു. ചുറ്റും നീർക്കുമിളകൾ തലയിൽ ദേഹത്ത് മഴത്തുള്ളികൾ നേരിയ നോവുണ്ടാക്കി. കുമിളകളെ കയ്യിൽ ഒതുക്കാൻ...

Read more

നമ്പൂതിരിയിലെ കാര്‍ട്ടൂണ്‍ സ്പര്‍ശം

രാജ്യസഭാംഗമായിരുന്ന കാലത്ത് കാർട്ടൂണിസ്റ്റ് അബു എബ്രഹാം ധാരാളം യാത്ര ചെയ്തിരുന്നു. അംഗങ്ങള്‍ക്ക് തീവണ്ടിയിലും വിമാനത്തിലും സഞ്ചരിക്കാന്‍ പാസ്സുണ്ട്. അന്നൊരു ദിവസം ഒരറിയിപ്പും ഇല്ലാതെ മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസില്‍...

Read more

നമ്പൂതിരിയോളം എത്താതെ പോയ അന്നാ മറിയയുടെ ഓർമ്മയ്ക്ക്

ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട് 1994 ല്‍ ഒരു സ്ത്രീ മാസികയുടെ സ്ത്രീക്കഥാപതിപ്പില്‍. പേര് - നമ്പൂതിരിച്ചിത്രം. നമ്പൂതിരി ഐ സി യു വില്‍ എന്ന വാര്‍ത്ത...

Read more
Page 5 of 12 1 4 5 6 12

RECENTNEWS