ARTS & STAGE

നെരിപ്പ് – വിനീഷ് കെ.എൻ. എഴുതിയ കഥ

‘കുറ്റമറ്റുള്ള ശാസ്ത്രം അതിലിത് കണ്ടിട്ടുണ്ടോ ആണ് പെണ്ണ് എന്ന് രണ്ടു ജാതിയല്ലാതെ മറ്റെങ്ങാനെടോ ജാതി വര്‍ണ്ണ ഭേദത്തെ കല്‍പ്പിച്ചു ചൊല്‍ അന്തണരെന്നും പിന്നെ അന്തരാജാതിയെന്നും ചിന്തിച്ചാല്‍ ഈശ്വരനെന്തൊരു...

Read more

മിസ്റ്റർ പ്രകാശവർഷം-വിമീഷ് മണിയൂർ എഴുതിയ കവിത

  രാത്രിഉന്തം കയറി വരുന്നഒരു സ്കൂട്ടർ അതിന്റെ വെളിച്ചംകുത്തനെ കയറിആൾപ്പാർപ്പില്ലാത്തഒരു ഗ്രഹത്തിൽ ചെന്നെത്തി തിരിഞ്ഞു നോക്കിപരുങ്ങി ഇന്നാരെയാണ് കണികണ്ടതെന്ന്അത് തല പുകഞ്ഞാലോചിച്ചുമണ്ടകത്തിപ്പോയ തെങ്ങ്കേറി പറേപ്പിക്കുന്നതേങ്ങവലിക്കാരന്റെ ഇളിഗാലറിയിൽ അനങ്ങി...

Read more

KHO-KHO (2021 മലയാളം സിനിമ റിവ്യൂ ): ഈ ഖൊ-ഖൊ കളി എങ്ങനെ ?

KHO-KHO (2021 മലയാളം സിനിമ): ഈ ഖൊ-ഖൊ കളി എങ്ങനെ ? നാല് സംസ്ഥാന അവാർഡുകൾ ലഭിച്ച ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ പ്രശസ്തനായ രാഹുൽ റിജി...

Read more

അണ്ടി കമ്പനി-വിനോദ് കൃഷ്ണ എഴുതിയ കഥ

വിഷം കലർത്തിയ മദ്യത്തിന്റെ ഗ്ലാസിലേക്ക് ഐസ് ഇട്ട ശേഷം ശിവൻ മത്തി പൊരിക്കാൻ പോയി. അകത്തു കിടക്കുന്ന പ്രാണന്റെ ശ്വാസഗതി പുറത്തുകേൾക്കാൻ ആകാത്തവിധം, മരിച്ചുകൊണ്ടിരിക്കുന്നതിനാൽ, വീട്ടിൽ താൻ...

Read more

The Last Two Days (2021 മലയാളം സിനിമ): തിരോധാനമോ അതോ കൊലപാതകമോ !

The Last Two Days (2021 മലയാളം സിനിമ): തിരോധാനമോ അതോ കൊലപാതകമോ ! സന്തോഷ്‌ ലക്ഷ്മണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് ധർമ ഫിലിംസിന്റെ ബാനറിൽ സുരേഷ്...

Read more

പൂച്ച പൂവിനെ ഉമ്മവച്ചത് കണ്ട് വെല്ലിപ്പ ചെയ്തത് കണ്ടോ… വിശ്വസിക്കാനാകാതെ ആകാശം

ഉണക്കമീൻ നാറും പത്തിന്റെ നോട്ടിൽ പൂച്ച ഇളിച്ചു നിൽക്കും പടം. ലോകം ഇതല്ലെന്ന് തിരിഞ്ഞല്ലോ, ഇനിയുമിതെങ്കിൽ തികച്ചും യാദൃശ്ചികം. -പൂച്ച പൂവിനെ ഉമ്മവച്ചത് കണ്ട് വെല്ലിപ്പ ചെയ്തത്...

Read more

തലസ്ഥാനത്തെ ധന്യ – രമ്യ തിയേറ്റർ കോംപ്ലക്സ് ഓർമ്മയാകുന്നു

നാല്പത്തിയഞ്ച് വർഷത്തെ ചരിത്രം പേറുന്ന തലസ്ഥാനത്തെ ധന്യ - രമ്യ തിയേറ്റർ ഓർമ്മയാകുന്നു. ഒരു വർഷം മുൻപ് ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയ തിയേറ്റർ സമുച്ചയം പൂർണമായും...

Read more

താഴ്‌വാരം – ഒരു അപൂർവ്വ സിനിമ

താഴ്‌വാരം കൊടുങ്കാറ്റു കുലച്ച നെഞ്ചുമായി കരിമ്പടവും പുതച്ച് മലയിറങ്ങി വന്ന ഒരപരിചിതൻ നമ്മുടെയൊക്കെ മനസ്സിൽ കുടിയേറിയിട്ട് 31 വർഷം! വർഷങ്ങളോളം ഉള്ളിൽ കെടാതെ കാത്ത പകയുടെ കൊടുംകനൽ...

Read more

സച്ചിദാനന്ദൻ എന്നിലേക്ക് പെയ്തിറങ്ങിയ കവിത

സച്ചിദാനന്ദൻ എന്ന കവിയെയും മനുഷ്യനെയും കഴിഞ്ഞ നാൽപ്പത് വർഷമായി എനിക്കറിയാം. 1981 സെപ്തംബറിലെ മഴ പെയ്ത് തോർന്ന ഒരു ഉച്ചനേരത്ത് ബി. രാജീവൻ, കെ ജെ. ബേബി,...

Read more
Page 16 of 17 1 15 16 17

RECENTNEWS