Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

The Last Two Days (2021 മലയാളം സിനിമ): തിരോധാനമോ അതോ കൊലപാതകമോ !

by NEWS DESK
June 4, 2021
in ARTS & STAGE, CINEMA, FEATURES
0
The Last Two Days (2021 മലയാളം സിനിമ): തിരോധാനമോ അതോ കൊലപാതകമോ !
0
SHARES
61
VIEWS
Share on FacebookShare on TwitterShare on Whatsapp

The Last Two Days (2021 മലയാളം സിനിമ): തിരോധാനമോ അതോ കൊലപാതകമോ !

സന്തോഷ്‌ ലക്ഷ്മണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് ധർമ ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായൺ നിർമിച്ച ഏറ്റവും പുതിയ മലയാള സിനിമ റിലീസ് ആണ് ‘ദി ലാസ്റ്റ് ടു ഡേയ്‌സ് ‘. OTT പ്ലാറ്റഫോം ആയ NEE-STREAM -ലൂടെയാണ് മെയ്‌ 27 -ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

മൂന്ന് യുവനേതാക്കളുടെ തിരോധനവുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ചിത്രത്തിന്റെ പ്രമേയം. ലോക്ഡൗൺ പ്രതിസന്ധികളുട പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമിച്ച ഈ ചിത്രത്തിന്റെ ദൈർഖ്യം വെറും ഒന്നേകാൽ മണിക്കൂർ മാത്രമാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദീപക് പറമ്പോൽ, നന്ദൻ ഉണ്ണി, ധർമജൻ ബോൾഗാട്ടി എന്നിവരും, ഒരു സ്പെഷ്യൽ ഗസ്റ്റ്‌ റോൾ മുരളി ഗോപിയും അവതരിപ്പിക്കുന്നു.

അവതരണം : മനു ബോസ്

സിനിമയെക്കുറിച്ചുള്ള കൃത്യമായ റിവ്യൂ മനസിലാക്കാൻ  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി 

https://youtu.be/MG1Ecyemu40

 

Previous Post

മെൽബൺ  എയ്ർപോർട്ടുകൾക്കായി പുതിയ ‘ക്വാറണ്ടൈൻ  കേന്ദ്രം’ പണിയുന്നു !

Next Post

പുറത്താക്കുംമുമ്പ്‌ സുരേന്ദ്രൻ 
ഒഴിയണമെന്ന്‌ മറുപക്ഷം ; ന്യായീകരിക്കാൻ മുരളീധരൻമാത്രം

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
86
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
പുറത്താക്കുംമുമ്പ്‌-സുരേന്ദ്രൻ-
ഒഴിയണമെന്ന്‌-മറുപക്ഷം-;-ന്യായീകരിക്കാൻ-മുരളീധരൻമാത്രം

പുറത്താക്കുംമുമ്പ്‌ സുരേന്ദ്രൻ 
ഒഴിയണമെന്ന്‌ മറുപക്ഷം ; ന്യായീകരിക്കാൻ മുരളീധരൻമാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.