ഗ്രാമീണമേഖല തളരുന്നു ; പോസിറ്റീവ്‌ നിരക്കിന്റെ പകുതിയിലധികവും ഗ്രാമങ്ങളിൽ

തിരുവനന്തപുരം കോവിഡ് രണ്ടാം തരംഗം സമ്പദ്രംഗത്ത് ഏറ്റവും ദോഷകരമാവുക ഗ്രാമീണമേഖലയിലെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ ആകെയുള്ള പോസിറ്റീവ് നിരക്കിന്റെ പകുതിയിലധികവും ഗ്രാമങ്ങളിലാണ്. ഏറ്റവും കൂടുതലുള്ള 15 ഗ്രാമീണ...

Read more

സിങ്കപ്പുരിൽനിന്ന്‌ 300 ഓക്‌സിജൻ സിലിന്‍ഡർ ഇറക്കും

തിരുവനന്തപുരം സിങ്കപ്പുരിൽനിന്ന് 300 ഓക്സിജൻ സിലിൻഡർ കേരളത്തിലെത്തും. വിദേശത്തുനിന്ന് ഓക്സിജൻ സിലിൻഡർ സ്വീകരിക്കാൻ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ്കെയറിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ആകെ 3150 സിലിൻഡറാണ്...

Read more

എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തി; ഡെന്നീസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം > പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്പിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സില് ഇപ്പോഴും തങ്ങിനില്ക്കുന്ന...

Read more

വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത്: മമ്മൂട്ടി

കൊച്ചി > തന്റെ വളര്ച്ചയിലും തളര്ച്ചയിലും ഒപ്പമുണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്തായിരുന്നു ഡെന്നീസ് ജോസഫെന്ന് നടന് മമ്മൂട്ടി. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നു. എഴുതിയതും...

Read more

ബംഗളൂരുവില്‍ ക്വാറി 
ശ്മശാനമായി

ബംഗളൂരു രാജ്യത്തിന്റെ ഐടിനഗരത്തിലെ ഏഴ് വൈദ്യുത ശ്മശാനവും നിരന്തരം പ്രവര്ത്തിച്ചിട്ടും മൃതദേഹങ്ങള് സംസ്കരിച്ച് തീര്ക്കാനാകാതെ വന്നതോടെ ഗ്രാനൈറ്റ് ക്വാറിയില് ചിതയൊരുക്കി അധികൃതര്. ബംഗളൂരു നഗരത്തിന് പുറത്ത് ഗെദ്ദനഹള്ളിയിലാണ്...

Read more

20 ദിവസത്തിനിടെ 18 മരണം ; വിറച്ച്‌ അലിഗഢ്‌ സർവകലാശാല

അലിഗഢ് കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് അലിഗഢ് മുസ്ലിം സർവകലാശാല. 20 ദിവസത്തിനിടെ 18 അധ്യാപകർ കോവിഡിന് ഇരയായി. മെഡിസിൻ വിഭാഗം മേധാവിയായ ഡോ. ഷാദാബ് ഖാൻ (58),...

Read more

രാജ്യത്തിന് ശ്വാസംമുട്ടുമ്പോള്‍ ബദരീനാഥിന് 100 കോടി ; എണ്ണക്കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോ​ഗിച്ച് ആത്മീയ ന​ഗരപദ്ധതി

ന്യൂഡൽഹി ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിനെ ആധുനികക്ഷേത്രന​ഗരിയാക്കാന് അഞ്ച് പൊതുമേഖലാ പെട്രോളിയം കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് 100 കോടി ചെലവഴിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. രാജ്യം മഹാമാരി നേരിടുമ്പോൾ ആരോഗ്യമേഖലയിൽ...

Read more

സെൻട്രൽവിസ്‌ത : ഹർജി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡൽഹി കോവിഡ് ദുരിതങ്ങൾക്കിടയിൽ സെൻട്രൽവിസ്ത നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി. അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ...

Read more

എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ചു പ്രവാസികളും

റിയാദ് > ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്ത്തകരും വിജയദിനം ആഘോഷിച്ചു. എല്ഡിഎഫിന് തുടര് ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തില്...

Read more

എല്‍ഡിഎഫ് വിജയം പ്രതിഭ ആഘോഷിച്ചു

മനാമ: എല്ഡിഎഫിന്റെ ചരിത്ര വിജയാഘോഷത്തില് പങ്കാളികളായി ബഹ്റൈന് പ്രതിഭയും. കേരള നിയമസഭാ തിരഞ്ഞെടുപ്പില് സമാനതകളില്ലാത്ത ചരിത്ര വിജയമാണ് കേരളത്തിലെ ജനങ്ങള് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്കിയത്. കോവിഡ്...

Read more
Page 7127 of 7137 1 7,126 7,127 7,128 7,137

RECENTNEWS