കൊച്ചി > തന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്തായിരുന്നു ഡെന്നീസ് ജോസഫെന്ന് നടന് മമ്മൂട്ടി. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നു. എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര…
Posted by Mammootty on Monday, 10 May 2021