വടകരയില്‍ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം, സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം

വടകര: വടകരയ്ക്കടുത്ത കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിൽ സ്ഫോടനം. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്റെ വീടിന് സമീപത്തായി നിർമ്മിച്ച ചെറിയ മുറിയിലാണ് ചൊവ്വാഴ്ച രാത്രി...

Read more

രക്തസമ്മര്‍ദത്തില്‍ വ്യതിയാനം; നിയുക്ത മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍

താനൂർ: സി.പി.എം. മന്ത്രിയായി നിശ്ചയിച്ച വി. അബ്ദുറഹ്മാൻ ആശുപത്രിയിൽ. സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്മാൻ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.രക്തസമ്മർദത്തിൽ...

Read more

മന്ത്രിസഭയില്‍ പ്രാതിനിധ്യം നിഷേധിച്ചതില്‍ എല്‍.ജെ.ഡി. പ്രതിഷേധം രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അധികാരമേൽക്കുന്ന എൽ.ഡി.എഫ്. മന്ത്രിസഭയിൽ ലോക് താന്ത്രിക് ജനതാദളിന് പ്രാതിനിധ്യം നിഷേധിച്ച നടപടിയിൽ ഇന്നു ചേർന്ന എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ശക്തമായ...

Read more

‘വീട്ടിലിരുന്ന് ആഹ്ലാദിക്കും’: സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണമുണ്ടെങ്കിലും പോകുന്നില്ലെന്ന് ജനാര്‍ദനന്‍

കണ്ണൂർ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാർദനന് എൽ.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.പക്ഷേ, അദ്ദേഹം ചടങ്ങിന് പോകുന്നില്ല. സ്റ്റേഡിയത്തിലല്ല, ജനങ്ങളുടെ...

Read more

സഹപാഠിയായ നിയുക്ത മന്ത്രിക്ക്‌ ആശംസകളുമായി മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: നിയുക്ത മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ആശംസകളുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോഴിക്കോട് ഫാറൂക്ക് കോളേജിൽ സഹപാഠിയായ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ...

Read more

25 എണ്ണം എം.പിയുടെ വക; കൊച്ചിയില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചുമായി ഹൈബി ഈഡന്‍

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പൾസ് ഒക്സീമീറ്റർ ചലഞ്ചുമായി ഹൈബി ഈഡൻ എം.പി. അവരവരുടെ പഞ്ചായത്ത് മെമ്പർക്കോ ആശ വർക്കർക്കോ ഒരു ഒക്സീമീറ്റർ വാങ്ങി നൽകുക...

Read more

ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29, മരണം 97

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,337 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ...

Read more

അടൂരില്‍ ഹാട്രിക് വിജയം, ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍

നിയമസഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയത്തിന്റെ മധുരത്തിനൊപ്പം ചിറ്റയം ഗോപകുമാറിനെ തേടി ഡെപ്യൂട്ടി സ്പീക്കർ പദവിയും. ചൊവ്വാഴ്ചയാണ് സിപിഐ സംസ്ഥാന നേതൃത്വം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാംതവണയാണ്...

Read more

പാലീയേറ്റീവ് രംഗത്ത് സജീവം, ഉപതിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ പിടിച്ചെടുത്തു; ബിഷപ്പ്മൂര്‍ കോളേജിലെ പഴയ യുയുസി ഇനി മന്ത്രി

2018-ലെ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്ന് അട്ടിമറി വിജയം നേടിയാണ് സജി ചെറിയാൻ ആദ്യം നിയമസഭയിലെത്തുന്നത്. മൂന്ന് വർഷം കൊണ്ട് ചെങ്ങന്നൂരുകാരുടെ ജനപ്രിയ എം.എൽ.എയായി. മഹാപ്രളയത്തിലും ദുരിതകാലത്തും അവർക്കൊപ്പംനിന്നു. അതിനാൽ...

Read more

കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ സി.പി.എം. ദേശീയ നേതാക്കള്‍ക്ക്‌ അതൃപ്തി

ന്യൂഡൽഹി: മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ സി.പി.എം. ദേശീയ നേതാക്കൾക്ക് അതൃപ്തി. ശൈലജയെ ഒഴിവാക്കിയത്സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദകാരാട്ട് പറഞ്ഞു. സംസ്ഥാന ഘടകമാണ് കെ.കെ. ശൈലജയെ...

Read more
Page 67 of 76 1 66 67 68 76

RECENTNEWS