മൂന്നാർ > പൂക്കൾ നേർത്ത മഞ്ഞുപൊഴിക്കുന്ന സുന്ദരമായ കാഴ്ച. പച്ച ഇലകളിലൂടെ ഇറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളികൾ ഒപ്പിയെടുത്ത് കണ്ണോടുചേർക്കുന്ന സഞ്ചാരികൾ. വേനലിലും കുളിരുതേടി സഞ്ചാരികളെത്തുന്ന മൂന്നാറിൽ പൂക്കാലം തീർക്കുകയാണ്...
Read moreകൽപ്പറ്റ > കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കകൾക്കിടയിലും വിനോദസഞ്ചാരമേഖലക്ക് പ്രതീക്ഷയായി കുറുവാദ്വീപും സൂചിപ്പാറയും തുറന്നു. രണ്ടുവർഷത്തിനുശേഷം തുറന്ന കുറുവയിൽ ആദ്യദിനംതന്നെ വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു...
Read moreമറയൂർ> കോവിഡ് ഭീതിയിലും പരീക്ഷയെഴുതുന്ന കുട്ടികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് ജക്കരന്ത പൂക്കൾ. വേനൽച്ചൂടിൽ കുളിർതേടി എത്തുന്നവർക്ക് കാഴ്ചയുടെ കുളിർമ പകർന്നും നീലവസന്തം. പ്രാദേശികമായി നീലവാക എന്നറിയപ്പെടുന്ന ജക്കരന്ത...
Read moreമൂലമറ്റം > കുന്നിൻമുകളിലായി പരന്നുകിടക്കുന്ന പുൽമേട്... പച്ചപ്പ് നിറഞ്ഞ മലനിരകൾ... കോടമഞ്ഞ് പുതച്ച അന്തരീക്ഷവും ഓഫ് റോഡിനായുള്ള പാതകളും... സംസ്ഥാനത്തെതന്നെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായി മാറുകയാണ്...
Read moreശാന്തൻപാറ > മൂന്നാറിന്റെ തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമായി മാറുകയാണ് ആനയിറങ്കൽ അണക്കെട്ട്. കോവിഡിന് മുന്നേ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്....
Read moreമൂലമറ്റം > സഞ്ചാരികളുടെ ഇടുക്കിയെ കൂടുതൽ മിടുക്കിയാക്കാൻ മലങ്കര ടൂറിസം ഹബ്. തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് മലങ്കര ഡാമിന്റെ കരയിലെ വിശാലമായ ഭൂപ്രദേശം പ്രകൃതിസൗന്ദര്യത്താൽ സമൃദ്ധമാണ്. സിനിമക്കാരുടെ ഇഷ്ട...
Read moreകിളിമഞ്ചാരോ യാത്ര - മൂന്നാം ഭാഗം യാത്രയുടെ രണ്ടാം ദിവസം എന്നെ ഉണര്ത്തിയത് 'റഫീക്കീ, റഫീക്കീ' (സ്വാഹിലിയില് സുഹൃത്ത്) എന്ന വിളിയാണ്. കണ്ണുതിരുമി, കൂടാരത്തിന്റെ പുറത്തിറങ്ങി നോക്കിയപ്പോള്...
Read moreഞങ്ങളുടെ കിളിമഞ്ചാരോ യാത്ര തുടങ്ങുന്നത് "മച്ചാമേ ഗേറ്റ്" എന്ന സ്ഥലത്താണ്. കിളിമഞ്ചാരോ പർവ്വതവും അതിന് ചുറ്റുമുള്ള സ്ഥലങ്ങളും ടാൻസാനിയ ഒരു നാഷണൽ പാർക്ക് ആയി സംരക്ഷിക്കുന്നു. ആ...
Read moreലോകത്ത് ഏറ്റവും ഉയരംകൂടിയ അഗ്നിപർവ്വതവും ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതവുമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിന്റെ മുകളിലേയ്ക്ക് നടത്തിയ യാത്രയെപ്പറ്റി ദീപക് രാജു എഴുതുന്നു. ഞാനൊരു കുഴിമടിയനാണ്....
Read moreമൂലമറ്റം > ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിന്റെയും ലോറേഞ്ചിന്റെയും സംഗമഭൂമി... മലനിരകളുടെ താരാട്ടിന്റെ ഈണത്തിൽ സുഖസുഷുപ്തിയിൽ ലയിക്കുകയും പൂർവദിങ്മുഖത്തെ സിന്ദൂരപൂരത്തിൽ ഉണരുകയും ചെയ്യുന്ന മൂലമറ്റം. പന്തളം രാജാവിന്റെ വേനൽക്കാല...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.