കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി> ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വൈസ് പ്രസിഡന്റും ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ മുൻ ജനറൽ സെക്രെട്ടറിയുമായിരുന്ന ഷാജി പി ഐ അന്തരിച്ചു....

Read more

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം: അല അപലപിച്ചു

ന്യൂയോർക്> അമേരിക്കൻ മലയാളി സമൂഹത്തിൽ ഉയർന്ന ആരോപണമായ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെ അല(ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക)യുടെ നാഷണൽ എക്സിക്യൂട്ടീവ് അപലപിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ, മലയാളികളുടെ നവോത്ഥാന...

Read more

യാത്രാവിലക്ക് പിന്‍വലിച്ച് ഒമാന്‍ ; വാക്‌സിൻ എടുത്തവർക്ക് പ്രവേശനം

മനാമ ഇന്ത്യയടക്കം 18 രാജ്യത്തിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിന്വലിച്ച് ഒമാന്. അവധിക്ക് നാട്ടിലെത്തി വിലക്കുകാരണം തിരിച്ചുപോകാൻ പ്രയാസപ്പെട്ട നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ...

Read more

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ഒമാന്‍ പിന്‍വലിച്ചു; സെപതംബര്‍ ഒന്നുമുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം

മനാമ > ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളിൽനിന്നുള്ള യാത്രാവിലക്ക് നാലു മാസത്തിനുശേഷം ഒമാന് പിന്വലിച്ചു. ഒമാന് അംഗീകരിച്ച കോവിഡ് വാക്സിനുകൾ സ്വീകരിച്ചവര്ക്ക് സെപ്തംബര് ഒന്നുമുതല് രാജ്യത്ത് പ്രവേശിക്കാമെന്ന് സിവില്...

Read more

മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി

ദുബായ്> മമ്മൂട്ടിയും മോഹന്ലാലും യുഎഇയുടെ ഗോള്ഡന് വിസ സ്വീകരിച്ചു. ആദ്യമായാണ് മലയാള സിനിമാ താരങ്ങള്ക്ക് ഗോര്ഡന് വിസ ലഭിക്കുന്നത്.അബൂദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്...

Read more

കോവിഡ് ബാധിച്ചു ദുബായിയിൽ മരിച്ചു

ദുബായ് > ഹരിപ്പാട് മുട്ടം പോക്കാട്ട് കുളത്തിന്റെ കിഴക്കതിൽ പരേതനായ എൻ കെ നിർമ്മൽ കുമാറിന്റെ ഭാര്യ ശോഭന കുമാരി (ശിങ്കി‐68) കോവിഡ് ബാധിച്ച് ദുബായിയിൽ മരിച്ചു....

Read more

മലയാളം മിഷൻ സ്വാതന്ത്ര്യദിനാഘോഷം

ദുബായ് > ഇന്ത്യയുടെ 75‐ാം സ്വാതന്ത്ര്യദിനം മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഗ്യാട്ടിമാല മുൻ ഇന്ത്യൻ അംബാസഡർ സജീവ് ബാബു കുറുപ്പ് പരിപാടികൾ...

Read more

എത്യോപ്യൻ കുട്ടികൾക്ക് നവോദയയുടെ സഹായം

ദമ്മാം > നവോദയ സാംസ്കാരിക വേദി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദമ്മാം വനിതാ ഡിപോർട്ടേഷൻ സെന്ററിൽ കഴിയുന്ന എത്യോപ്യകാർക്ക് ബേബിഫുഡ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വിതരണം...

Read more

സാരഥി കുവൈറ്റ് ” സ്പോർട്സ് മീറ്റ്’

കുവൈറ്റ് > സാരഥി കുവൈറ്റ് സംഘടിപ്പിച്ച സാരഥി സ്പോർട്സ് മീറ്റിൽ 586 പോയിന്റ് നേടി ഫഹഹീൽ പ്രാദേശിക സമിതി ഓവർഓൾ കീരിടം നേടി. മറ്റ് 9 രാജ്യങ്ങളിലെ...

Read more

‘വിശ്വമാനവികതയുടെ ഓണപ്പൂക്കളം’; പ്രവാസി മലയാളികളുടെ ഓണാഘോഷം

കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികളെ ഉൾക്കൊള്ളിച്ച് വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ലോക കേരള സഭയാണ് ഓദ്യോഗികമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ ഭാഗമായി...

Read more
Page 410 of 436 1 409 410 411 436

RECENTNEWS